Webdunia - Bharat's app for daily news and videos

Install App

മരിച്ചുപോയ മകന്റെ ആത്മാവ് അടുക്കളയിൽ, തെളിവുകളുമായി അമ്മ രംഗത്ത്‌ !

Webdunia
ബുധന്‍, 16 ജനുവരി 2019 (11:18 IST)
മരിച്ചുപോയ തന്റെ മകന്റെ ആത്മാവിനെ വീടിന്റെ അടുക്കളയിൽ കണ്ടു എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് 57കാരിയായ ജെന്നിഫർ ഹോഡ്ജ്. ജോർജിയയിലെ അറ്റ്ലാന്റയിലാണ് സംഭവം ഉണ്ടായത്. സി സി ടി വി ക്യാമറ ദൃശ്യങ്ങൾ തെളിവായി നിരത്തിയാണ് ഇവർ ഈ വാദം ഉന്നയിക്കുന്നത്. 
 
വീട്ടിലെ സി സി ടി വി ക്യാമറകൾ ജെന്നിഫർ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മകനോടൊപ്പം ടി വി കണ്ടുകൊങ്ങിരിക്കെ അടുക്കളയിൽ ആരോ ഉള്ളതായി സെക്യൂരിറ്റി സന്ദേശം മൊബൈൽ ഫോണിൽ ലഭിക്കുകയയിരുന്നു. എന്നാൽ ഇവർ അടുക്കളയിൽ എത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല.
 
തുടർന്ന് ജെന്നിഫർ സി സി  ടി വി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഈ ദൃശുങ്ങളിൽനിന്നും അടുക്കളയിൽ നേർത്ത ഒരു രൂപം നിൽക്കുന്നതായി കണ്ടെത്തി. സി സി ടി വി ദൃശ്യങ്ങളിൽ കണ്ട രൂപം തന്റെ മരിച്ചുപോയ മകൻ റോബിയുടേതാണ് എന്നാണ് ജെന്നിഫർ അവകാശപ്പെടുന്നത്. അമിതമായി മരുന്ന് ഉള്ളിൽചെന്ന് 2016ലാണ് റോബി മരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments