Webdunia - Bharat's app for daily news and videos

Install App

ലൈംഗിക ബന്ധത്തിന്റെ ദൈർഘ്യം വർധിപ്പിക്കാൻ ഉത്തേജക മരുന്ന് കഴിച്ചു, അഞ്ച് മണിക്കൂർ തുടർച്ചയായി ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവതിക്ക് ദാരുണാന്ത്യം

Webdunia
വെള്ളി, 22 മാര്‍ച്ച് 2019 (15:19 IST)
കൊളംബിയ: അഞ്ച് മണിക്കൂർ തുടർച്ചയായിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനെ തുടർന്ന് യുവതി മരിച്ചു, കൊളംബിയയിലെ അതേൺ കാലി ഹോട്ടലിലാണ് സംഭവം ഉണ്ടായത്. മണിക്കൂറികളോം നീണ്ട ലൈംഗിക ബന്ധത്തെ തുടർന്ന് 32കാരിക്ക് ഹൃദയസ്തംഭനം ഉണ്ടായതാണ് മരണകാരണം എന്നാണ് റിപ്പോർട്ടുകൾ. 
 
ഹൃദയസ്തംഭനം ഉണ്ടാക്കുന്നതിന് മുൻപായി തനിക്ക് തല കറങ്ങുന്നു എന്ന് യുവതി പങ്കാളിയോട് പറഞ്ഞിരുന്നതായി  കൊളംബിയൻ മാധ്യമമായ റിപ്പബ്ലിക്ക റിപ്പോർട്ട് ചെയ്യുന്നു. ലൈംഗിക ബന്ധത്തിന്റെ ദൈർഖ്യം വർധിപ്പിക്കുന്നതിനായി ഇരുവരും ഉത്തേജക മരുന്ന് കഴിച്ചിരുന്നു. ബന്ധത്തിനിടെ യുവതി പെട്ടന്ന് ബോധരഹിതയായതോടെ യുവാവ് എമർജെൻസി നമ്പരിൽ ബന്ധപ്പെട്ടു. എന്നാൽ എമർജെൻസി സർവീസ് എത്തിച്ചേരാൻ വൈകും എന്ന് അറിയിച്ചതിനെ തുടർന്ന് യുവാവ് തന്നെ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
 
ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ യുവതി മരണപ്പെട്ടിരുന്നു. അഞ്ച് മണിക്കൂർ തുടർച്ചയായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതാണ് മരണ കാരണം എന്നും ലൈംഗികതയുടെ ദൈർഘ്യം വർധിപ്പിക്കുന്നതിനായി ഉത്തേജക മരുന്ന് ഉപയോഗിച്ചതാണ് അപകടത്തിന് ആക്കം കൂട്ടിയത് എന്നും ഡോക്ടർമാർ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം