Webdunia - Bharat's app for daily news and videos

Install App

ട്രംപ് കാരണം ഭര്‍ത്താവിനെ ഉപേക്ഷിച്ചു; വേര്‍പിരിയലിന് പിന്നില്‍ ഒരു ‘വമ്പന്‍ ചതി’

ഒരു ‘വമ്പന്‍ ചതി’; ട്രംപ് കാരണം ഭര്‍ത്താവിനെ ഉപേക്ഷിച്ചു

Webdunia
വ്യാഴം, 9 ഫെബ്രുവരി 2017 (18:45 IST)
ഡൊണാള്‍ഡ് ട്രം‌പിനെ അനുകൂലിക്കുകയും തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ട് രേഖപ്പെടുത്തുകയും  ചെയ്‌ത ഭര്‍ത്താവിനെ 73കാരി വിവാഹമോചനം ചെയ്‌തു. ഗെയ്ല്‍ മക്‌കോര്‍മിക് എന്ന മുന്‍ കാലിഫോര്‍ണിയ പ്രിസണ്‍ ഗാര്‍ഡ് ആണ് ഭര്‍ത്താവായ ബില്‍ മക്‌കോര്‍മിക്കില്‍ നിന്ന് വേര്‍പിരിഞ്ഞത്.

ട്രംപിനാണ് താന്‍ വോട്ട് ചെയ്യുന്നതെന്ന് മക്‌കോര്‍മിക് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വഴക്കുകളും തര്‍ക്കങ്ങളുമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. ഭര്‍ത്താവ് ട്രംപിനെ അനുകൂലിക്കുകയും അദ്ദേഹത്തിന് വോട്ട് ചെയ്യുകയും ചെയ്‌ത നടപടി തനിക്ക് ആഘാതമായിരുന്നെന്നും ഇനി ഒത്തുപോകാന്‍ സാധിക്കില്ലെന്നും ഗെയ്ല്‍ പറഞ്ഞു.

ഭര്‍ത്താവുമായി പിരിയാന്‍ തീരുമാനിച്ചതിനാല്‍ വാഷിംഗ്‌ടണിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ഗെയ്ല്‍ താമസിക്കുന്നത്. അതേസമയം, വിവാഹമോചനത്തെക്കുറിച്ച് പ്രതികരിക്കാന്‍ മക്‌കോര്‍മിക് തയാറായില്ല. 1980ലാണ് ഇരുവരും വിവാഹിതരായത്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments