Webdunia - Bharat's app for daily news and videos

Install App

യുഎസിന് പുതിയ പ്രതിരോധ സെക്രട്ടറി; ട്രംപിന്റെ മനസ്സില്‍ ആരെന്ന് വ്യക്തമായി

ജയിംസ് മാറ്റിസ് പുതിയ യു എസ് പ്രതിരോധ സെക്രട്ടറിയാകും

Webdunia
വെള്ളി, 2 ഡിസം‌ബര്‍ 2016 (08:59 IST)
മറൈന്‍ കോര്‍പ്‌സ് റിട്ടയര്‍ഡ് ജനറല്‍ ജയിംസ് മാറ്റിസ് യു എസ് പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക്. പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റിസിനെയാണ് പരിഗണിക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ട്വിറ്ററിലാണ് ട്രംപ് പ്രതിരോധസെക്രട്ടറി ആരെന്ന കാര്യത്തില്‍ മനസ്സ് തുറന്നത്.
 
കഴിഞ്ഞദിവസം ന്യൂജഴ്സിയില്‍ വെച്ച് മാറ്റിസുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാഖ്, അഫ്‌ഗാന്‍ അധിനിവേശങ്ങളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം ഒബാമയുടെ വിമര്‍ശകന്‍ കൂടിയാണ്. ഒബാമയുടെ മധ്യേഷ്യന്‍ നയത്തിന്റെ കടുത്ത വിമര്‍ശകന്‍ ആയിരുന്നു മാറ്റിസ്.
 
അതേസമയം, വിദേശകാര്യ സെക്രട്ടറി പദം പ്രതീക്ഷിക്കുന്ന പ്രമുഖനായ ന്യൂയോര്‍ക്ക് മുന്‍ മേയര്‍ റൂഡി ഗുലിയാനി, കൊമേഴ്‌സ്‌ സെക്രട്ടിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വന്‍കിട നിക്ഷേപകന്‍ വില്‍ബര്‍ റോസ്‌ തുടങ്ങിയവരുമായും ട്രംപ്‌ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments