Webdunia - Bharat's app for daily news and videos

Install App

കിം ജോംഗ് ഉന്നിനെ 'കുള്ളനായ തടിയന്‍ ‍' എന്ന് കളിയാക്കിയ ട്രംപിന് കിട്ടിയത് എട്ടിന്റെ പണി !

കിം ജോംഗ് ഉന്നിനെ 'കുള്ളനായ തടിയന്‍' എന്ന് പരിഹസിച്ചു ; ട്രംപിനെ വധശിക്ഷയ്ക്ക് വിധിച്ച് വടക്കന്‍ കൊറിയ

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (15:53 IST)
കിം ജോംഗ് ഉന്നിനെ 'കുള്ളനായ തടിയന്‍ ‍' എന്ന് പരിഹസിച്ച യു‌എസ് പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രം‌പിന് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ. ട്രംപിനെ ഒളിച്ചിരിക്കുന്ന ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച കൊറിയന്‍  ഔദ്യോഗിക മാധ്യമത്തിലാണ് അമേരിക്കന്‍ പ്രസിഡന്റിനെ രൂക്ഷമായി വിമര്‍ശിക്കുകയും തങ്ങളുടെ ഭരണാധികാരിയെ പരിഹസിച്ച നേതാവിനെ വധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.
 
ട്രംപിന്റെ ഏഷ്യന്‍ പര്യടനം അവസാനഘട്ടത്തോട് അടുക്കുമ്പോഴാണ് ശക്തമായ വിമര്‍ശനവുമായി കൊറിയ എത്തിയത്. അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന ട്രംപിന്റെ കഴിഞ്ഞയാഴ്ചത്തെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനെ ഭരണപാര്‍ട്ടിയായ റോഡോങ്ങ് സിന്‍‌മുന്‍ എതിര്‍ത്തിരുന്നു. 
 
ഉത്തരകൊറിയയുടെ പരമാധികാരത്തെ നിസ്സാരവല്‍ക്കരിച്ച് ആക്ഷേപിച്ച ട്രംപ് രാജ്യത്തെ ഏറ്റവും ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നാണ് ഉത്തരകൊറിയയുടെ വാദം. കൊറിയന്‍ ജനങ്ങള്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന ഒളിവിലിരിക്കുന്ന ക്രിമിനലാണ് ട്രംപ് എന്നായിരുന്നു പത്രം വിശേഷിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments