Webdunia - Bharat's app for daily news and videos

Install App

മൃഗങ്ങളെ ലൈംഗികമായി ഉപയോഗിച്ചു; മൃഗസ്‌നേഹികളായ യുവാക്കള്‍ക്ക് 40 വര്‍ഷം തടവുശിക്ഷ

Webdunia
ശനി, 27 ഏപ്രില്‍ 2019 (14:55 IST)
മൃഗങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌ത മൃഗസ്‌നേഹികളായ യുവാക്കള്‍ക്ക് തടവ് ശിക്ഷ. സമൂഹത്തിന് മുഴുവന്‍ നാണക്കേടെന്ന് വ്യക്തമാക്കിയ പെൻസിൻവാനിയൻ കോടതി മൂന്ന് യുവാക്കള്‍ക്കും 21 മുതൽ 40 വർഷം വരെയാണ് തടവ് ശിക്ഷ വിധിച്ചത്.

മാത്യു ബ്രു ബേക്കർ, മാർക്ക് മെസിൻ കോഫ്, ടെറി വാലസ് എന്നീ യുവാക്കള്‍ക്കാണ് ക്ലിയർ ഫീൽഡ് കൗണ്ടി ഡിസ്‌ട്രിക്‌ അറ്റോണി വില്യം ഷാ തടവ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഓഗസ്‌റ്റിലാണ് യുവാക്കള്‍ മൃഗങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതും കേസ് ചുമത്തിയതും.

പശു, ആട്, പട്ടി,​ കുതിര തുടങ്ങിയ മൃഗങ്ങളെയാണ് യുവാക്കള്‍ പീഡനത്തിന് ഇരയാക്കിയത്. മൃഗങ്ങൾക്കെതിരെയുള്ള അപൂർവങ്ങളിൽ അപൂർവമായ കേസായിട്ടാണ് കോടതി സംഭവത്തെ വിശേഷിപ്പിച്ചത്.

യുവാക്കളുടെ സംരക്ഷയില്‍ ഉണ്ടായിരുന്ന മൃഗങ്ങളെ പെൻസിൻവേനിയൻ സൊസൈറ്റി ഫോർ പ്രിവൻഷൻ ക്രൂവലിറ്റി ആനിമൽസ് കേന്ദ്രത്തിലേക്ക് മാറ്റി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം