Webdunia - Bharat's app for daily news and videos

Install App

കൊവിഡ് ഉത്ഭവം തേടി ലോകാരോഗ്യ സംഘടന: 10 ശാസ്ത്രജ്ഞര്‍ വുഹാനിലേക്ക്

ശ്രീനു എസ്
വ്യാഴം, 17 ഡിസം‌ബര്‍ 2020 (12:28 IST)
കൊവിഡ് ഉത്ഭവം തേടി ലോകാരോഗ്യ സംഘടന നേതൃത്വം നല്‍കുന്ന 10 ശാസ്ത്രജ്ഞര്‍ ചൈനയിലെ വുഹാനിലേക്ക് പോകുന്നു. നേരത്തെ ഇത്തരമൊരു അന്വേഷണത്തിന് ചൈന ഒരുക്കമല്ലായിരുന്നു. എന്നാല്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ചൈന സമ്മതം മൂളിയത്. ചൈനയെ കൊവിഡിന്റെ കാര്യത്തില്‍ കുറ്റപ്പെടുത്താനല്ലെന്നും വരും കാലത്ത് ഇത്തരം വൈറസുകളെ ചെറുക്കാനുള്ള സംവിധാനത്തിന്റെ കണ്ടെത്തലിനുമാണ് ദൗത്യമെന്ന് സംഘത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍ ഫാബിയന്‍ ലീന്‍ഡര്‍റ്റ്‌സ് അറിയിച്ചു. 
 
വുഹാനിലെ മൃഗങ്ങളെ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ നിന്നാണ് കൊവിഡ് പടര്‍ന്നതെന്നാണ് കരുതുന്നത്. ഇത് ശരിയാണോയെന്ന് കണ്ടെത്തും. അഞ്ച് ആഴ്ചയോളം സംഘം വുഹാനില്‍ പരിശോധന നടത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments