Webdunia - Bharat's app for daily news and videos

Install App

എന്തുവിലകൊടുത്തും തയ്‌വാനെ ചൈനയുമായി ലയിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് ഷീ ജിന്‍പിങ്

സിആര്‍ രവിചന്ദ്രന്‍
ശനി, 9 ഒക്‌ടോബര്‍ 2021 (20:41 IST)
എന്തുവിലകൊടുത്തും തയ്‌വാനെ ചൈനയുമായി ലയിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. ചൈനീസ് വിപ്ലവത്തിന്റെ 110ാം വാര്‍ഷികാഘോഷത്തിന്‍രെ ഭാഗമായി ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ നടന്ന ചടങ്ങില്‍ ശനിയാഴ്ച സംസാരിക്കുകയായിരുന്നു ഷീ ജിന്‍പിങ്. തയ് വാന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ശക്തികളാണ് ചൈനയെ തയ് വാനുമായി ലയിപ്പിക്കുന്നതിനുള്ള മുഖ്യതടസ്സമെന്നും ഷീ ജിന്‍പിങ് ചൂണ്ടിക്കാട്ടി. ഇത് തയ്‌വാനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കുള്ള മറ്റൊരു താക്കീതായിരുന്നു.
 
അമേരിക്ക ചൈനയുടെ തായ് വാനിലേക്കുള്ള കടന്നുകയറ്റത്തെ വിമര്‍ശിച്ചിരുന്നു. തയ്‌വാന്‍ ഉപയോഗിച്ചത് അമേരിക്കയില്‍ നിന്നുള്ള വാക്‌സിനായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments