Webdunia - Bharat's app for daily news and videos

Install App

ചൈന ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി

ജോര്‍ജി സാം
ബുധന്‍, 13 മെയ് 2020 (23:54 IST)
ചൈന ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ. കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് ലോകാരോഗ്യ സംഘടനയെ ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ നിന്നും ചൈന വിലക്കി. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാല്‍ തങ്ങള്‍ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി.
 
നേരത്തേ കൊറോണവൈറസ് വ്യാപനത്തിന്റെ ഉത്തരവാദി ചൈനയാണെന്നും ചൈനയെ വിലക്കുന്നകാര്യത്തില്‍ ലോകാരോഗ്യ സംഘടന പരാജയമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്കുനല്‍കിയിരുന്ന ധനസഹായം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതു ശരിവയ്ക്കുന്നതരത്തിലാണ് സിഐഎയുടെ റിപ്പോര്‍ട്ടും വന്നിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments