Webdunia - Bharat's app for daily news and videos

Install App

കൂടിവന്നാല്‍ പതിനഞ്ച് വര്‍ഷം; മനുഷ്യരാശി ഇല്ലാതാകാന്‍ പോകുന്നു - മഹാരോഗം വരുന്നു!

മനുഷ്യരാശി ഇനി എത്ര വര്‍ഷമെന്ന് അറിയാമോ ?; മഹാരോഗം വരുന്നു!

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2017 (15:02 IST)
മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ബയോടെററിസമെന്ന മാരകരോഗം തിരിച്ചുവരുമെന്ന സൂചന നല്‍കി ബില്‍ഗേറ്റ്‌സ്. വരുന്ന പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മഹാരോഗം ലോകത്തെ ആശങ്കയിലാഴ്‌ത്തും. കൃത്രിമമായി നിര്‍മ്മിച്ചെടുത്ത രോഗാണുക്കളാണു വായുവിലൂടെ രോഗം പരത്തുകയെന്നും അദ്ദേഹം പറഞ്ഞു.

വര്‍ദ്ധിച്ചു വരുന്ന ലോക ജനസംഖ്യ കുറയ്‌ക്കാന്‍ ജനിതകമാറ്റം വരുത്തിയ രോഗാണുക്കളെ നിര്‍മിക്കാനുള്ള പഠനങ്ങളും പ്രവര്‍ത്തികളും രഹസ്യമായി പല രാജ്യങ്ങളിലും നടക്കുന്നുണ്ട്. ജനറ്റിക്ക് എഞ്ചിനിയര്‍മാരായിരിക്കും ബയോടെററിസം പോലുള്ള മഹാമാരികളായ നിര്‍മ്മിക്കുകയെന്നും ജര്‍മനിയിലെ മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കവേ ബില്‍ഗേറ്റ്‌സ് വ്യക്തമാക്കി.

1981ല്‍ ഉണ്ടായ പകര്‍ച്ചവ്യാധിക്കു സമാനമായിരിക്കും ബയോടെററിസമെന്ന മാരകരോഗം. ഒരു ന്യൂക്ലിയര്‍ യുദ്ധത്തില്‍ കൊന്നൊടുക്കുന്നതിനേക്കാള്‍ അധികം മനുഷ്യരേ ഈ രോഗണുക്കള്‍ക്കു കൊന്നൊടുക്കാന്‍ സാധിക്കുമെന്നും ബില്‍ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കി.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

അടുത്ത ലേഖനം
Show comments