Webdunia - Bharat's app for daily news and videos

Install App

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രിയുടെ തലയിൽ മുട്ടയുടച്ച് വനിതയുടെ പ്രതിഷേധം

ആ​ൾ​ബ​റി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​മ്പോ​ഴായിരുന്നു ആക്രമണം നടന്നത്.

Webdunia
ചൊവ്വ, 7 മെയ് 2019 (13:26 IST)
ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണി​നു നേ​രെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ ആ​ക്ര​മ​ണം. ആ​ൾ​ബ​റി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​മ്പോ​ഴായിരുന്നു ആക്രമണം നടന്നത്. 
 
പ്ര​തി​ഷേ​ധ​ക്കാ​രി​യാ​യ വ​നി​ത പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ത​ല​യി​ൽ മു​ട്ട​കൊ​ണ്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യി​ൽ മു​ട്ട ഉ​ട​യ്ക്കാ​നാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​രി​യു​ടെ പ​ദ്ധ​തി​യെ​ങ്കി​ലും ന​ട​ന്നി​ല്ല. ത​ല​യി​ൽ ശ​ക്തി​യാ​യി ഇ​ടി​ച്ചെ​ങ്കി​ലും മു​ട്ട പൊ​ട്ടി​യി​ല്ല. 
 
പ്ര​തി​ഷേ​ധ​ക്കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. ആ​ൾ​ബ​റി​യി​ൽ വ​നി​താ സ​മ്മേ​ള​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു മോ​റി​സ​ൺ.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments