Webdunia - Bharat's app for daily news and videos

Install App

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത് ഇന്ത്യക്ക് പുറമേ ഈ അഞ്ചുരാജ്യങ്ങളും

സിആര്‍ രവിചന്ദ്രന്‍
ശനി, 14 ഓഗസ്റ്റ് 2021 (17:08 IST)
നാളെ ആഗസ്റ്റ് 15 ഇന്ത്യ സ്വന്ത്ര്യ ദിനം ആചരിക്കും. ഇതേ ദിവസം തന്നെ സ്വതന്ത്ര്യം നേടിയ അഞ്ചു രാജ്യങ്ങളാണുള്ളത്. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ജപ്പാനില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നത് 1945 ആഗസ്റ്റ് 15നാണ്. ബെഹ്‌റൈനും ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നത് ആഗസ്റ്റ് 15നാണ്. വര്‍ഷം 1971.
 
റിപ്പബ്ലിക് ഓഫ് കോംഗോയും ആഗസ്റ്റ് 15നാണ് സ്വതന്ത്ര്യ ദിനമായി ആചരിക്കുന്നത്. കൂടാതെ മധ്യയൂറോപ്പിലെ രാജ്യമായ ലെക്റ്റന്‍സ്‌റ്റൈനും നാളെയാണ് സ്വാതന്ത്ര്യ ദിനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments