Webdunia - Bharat's app for daily news and videos

Install App

മാസ്ക് ധരിയ്ക്കാൻ തയ്യാറായില്ല, അമേരിക്കൻ എയർ‌ലൈൻസ് യാത്രക്കാരനെ പുറത്താക്കി

Webdunia
വെള്ളി, 19 ജൂണ്‍ 2020 (11:18 IST)
മാസ്ക് ധരിയ്ക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് യാത്രക്കാരനെ അമേരിക്കൻ എയർലൈൻസ് പുറത്താക്കി, വിമാന യാത്രയിൽ കൊവിഡ് പ്രോട്ടോകോൾ പാലിയ്ക്കാൽ തയ്യാറാവാതെ വന്നതോടെയാണ് ബ്രാൻഡ് സ്ട്രോക് എന്ന യുവാവിനെ പുറത്താക്കി അമേരിക്കൻ എ‌യലൈൻസ് യാത്ര പുറപ്പെട്ടത്. ഇയാളെ പിന്നീട് അമേരിക്കൻ എയർലൈൻസ് വിലക്കുകയും ചെയ്തു.
 
ന്യൂയോർക്കിൽനിന്നും ഡാലസിലേക്കുള്ള വിമാനത്തിൽ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. വിമനത്തിൽ കയറിയ യുവാവ് മാസ് ധരിച്ചിരുന്നില്ല. വിമാനത്തിലെ ജീവനക്കാർ ഇയാളോട് മാസ്ക് ധരിയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറായില്ല എന്ന് മാത്രമല്ല. വിമാന ജീവനക്കരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതോടെ യുവാവിനെ വിമാനത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇയാളെ വിലക്കുന്നതായി പിന്നീട് വിമാന കമ്പനി അറിയിയ്ക്കുകയായിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments