Webdunia - Bharat's app for daily news and videos

Install App

ഇന്ത്യക്ക് അനുകൂലമായ ട്രംപിന്റെ പ്രസ്‌താവന നാണം കെടുത്തി; അമേരിക്കയുമായുള്ള ബന്ധം പാകിസ്ഥാന്‍ ഉപേക്ഷിക്കുന്നു

ഇന്ത്യക്ക് അനുകൂലമായ ട്രംപിന്റെ പ്രസ്‌താവന നാണം കെടുത്തി; അമേരിക്കയുമായുള്ള ബന്ധം പാകിസ്ഥാന്‍ ഉപേക്ഷിക്കുന്നു

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (17:24 IST)
രാജ്യത്തിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ യുഎസുമായുള്ള ചർച്ചകളും ഉഭയകക്ഷി ബന്ധങ്ങളും നിർത്തിവയ്‌ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു.

രാജ്യത്തിനെതിരായ പരാമര്‍ശങ്ങള്‍ ഗൌരവമുള്ളതാണെന്ന് വ്യക്തമാക്കി കൊണ്ട് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് ഇക്കാര്യം പാക് സെനറ്റിനെ അറിയിച്ചത്.

അമേരിക്കയുടെ സാമ്പത്തിക സഹായം സ്വീകരിച്ച് ഇന്ത്യയുടെ പേരുപറഞ്ഞു പാകിസ്ഥാന്‍ ഭീകരത വളർത്തുകയാണെന്നാണ് തെക്കനേഷ്യ സംബന്ധിച്ച നയപ്രഖ്യാപനങ്ങൾക്കിടെ ട്രംപ് പറഞ്ഞത്.

ഭീകരസംഘടനകൾക്കു സജീവ പിന്തുണ നൽകുന്ന കുറ്റകൃത്യമാണു പാക് ഭരണകൂടം ചെയ്യുന്നത്. ഈ നയത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ പാകിസ്ഥാനെതിരെ ഉപരോധമടക്കമുള്ള കാര്യങ്ങള്‍ പരിഗണനയില്‍ ഉണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇതാണ് ഉഭയകക്ഷി ബന്ധങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചത്.

ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി പുതുതായി ചുമതലയേറ്റ പ്രധാനമന്ത്രി ഷാഹിദ് ഘഖാൻ അബ്ബാസി അടുത്തമാസം യുഎസ് സന്ദർശിക്കാനിരിക്കെയാണ് പാകിസ്ഥാന്റെ നിർണായകമായ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments