Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് അമേരിക്കയുടെ വിലക്ക്

ശ്രീനു എസ്
ചൊവ്വ, 20 ഏപ്രില്‍ 2021 (08:26 IST)
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് വിലക്ക്. വാക്‌സിന്‍ സ്വീകരിച്ച അമേരിക്കന്‍ പൗരന്മാരായാലും ഇന്ത്യയില്‍ വകഭേദം വന്ന വൈറസ് ആയതിനാല്‍ യാത്രകള്‍ പരമാവതി ഒഴിവാക്കണമെന്ന് സെന്റര്‍ ഫോര്‍ ഡിസീസി കണ്‍ട്രോളര്‍ നിര്‍ദേശിച്ചു. അത്യാവശ്യമാണങ്കില്‍ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് യാത്ര ചെയ്യാം.
 
അതേസമയം ബ്രിട്ടന്‍ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. വെള്ളിയാഴ്ചമുതലാണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ഇന്ത്യയില്‍ നിന്ന് വെള്ളിയാഴ്ചമുതല്‍ യാത്ര ചെയ്യാന്‍ വിലക്കുണ്ട്. എന്നാല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും ബ്രിട്ടനില്‍ നിലവില്‍ താമസിക്കാന്‍ അനുമതിയുള്ളവര്‍ക്കും യാത്ര ചെയ്യാം. ഇങ്ങനെ ബ്രിട്ടനില്‍ എത്തുന്നവര്‍ പത്തുദിവസം ക്വാറന്റൈനില്‍ കഴിയണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments