Webdunia - Bharat's app for daily news and videos

Install App

താലിബാനില്‍ നിന്ന് മൂന്ന് ജില്ലകള്‍ പിടിച്ചെടുത്തെന്ന് പ്രതിരോധ ശക്തികള്‍; ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് നിരവധി താലിബാന്‍ അനുയായികള്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 21 ഓഗസ്റ്റ് 2021 (12:06 IST)
താലിബാനില്‍ നിന്ന് മൂന്ന് ജില്ലകള്‍ പിടിച്ചെടുത്തെന്ന് പ്രതിരോധ ശക്തികള്‍. പോള്‍ ഏ ഹെസാര്‍, ദേ സലാഹ്, ബാനു എന്നീജില്ലകളാണ് പിടിച്ചെടുത്തത്. ഏറ്റുമുട്ടലില്‍ നിരവധി താലിബാന്‍ അനുയായികള്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ ടുഡേ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ പതാക വീശുന്ന പ്രതിരോധ ശക്തികളുടെ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. 
 
പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടും താലിബാന്‍ അത് പിന്തുടരുന്നില്ലെന്ന് പ്രതിരോധ ശക്തികള്‍ പറയുന്നു. ഖൈര്‍ മുഹമ്മദ് അന്ദ്രാബിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ ശക്തികളാണ് താലിബാനെതിരെ പോരാടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments