Webdunia - Bharat's app for daily news and videos

Install App

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം: മരണം 920 കടന്നു, പരിക്കേറ്റത് 610 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 ജൂണ്‍ 2022 (15:52 IST)
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ മരണം 920 കടന്നു. താലിബാന്‍ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.  പരിക്കേറ്റത് 610 പേര്‍ക്കാണ്. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നെന്നാണ് വിവരം. താലിബാന്‍ സര്‍ക്കാര്‍ വിദേശ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. റിക്ടര്‍ സ്‌കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണിത്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. ഭൂകമ്പത്തില്‍ 150ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 
 
കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്റ്റിക പ്രവിശ്യയിലാണ് ഭൂകമ്പം ഉണ്ടായത്. അതേസമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments