Webdunia - Bharat's app for daily news and videos

Install App

അഫ്‌ഗാനിൽ ഐസിസും അൽഖ്വായിദയും പിടിമുറുക്കുന്നു, ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ വിമാനത്താവളത്തിലേക്ക് ആരും പോകരുതെന്ന് നിർദേശം

Webdunia
ഞായര്‍, 22 ഓഗസ്റ്റ് 2021 (11:05 IST)
കാബൂൾ വിമാനത്താവളം വഴിയുള്ള ഒഴിപ്പിക്കൽ കൂടുതൽ ദുഷ്‌കരമാകുന്നു. ഐസിസ്, അൽഖ്വയിദ ഭീകരസംഘടനകൾ അഫ്‌ഗാനിൽ ഭീഷണി ഉയർത്തുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.ഓദ്യോഗികമായ അറിയിപ്പ് ലഭിക്കാതെ പൗരന്മാർ ആരും വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കയും ജർമനിയും നിർദേശം നൽകി.
 
വിമാനത്താവളത്തിലും പരിസരപ്രദേശങ്ങളിലുമായി പതിനായിരക്കണക്കിന് ജനങ്ങളാണ് പലായനത്തിനായി കാത്തുനിൽക്കുന്നത്. അതേസമയം കാബൂളിൽ നിന്ന് 168 പേരെ കൂടി ഇന്ത്യ ഒഴിപ്പിച്ചു.നേരത്തെ അഫ്‌ഗാനിൽ കുടുങ്ങിയ 222 ഇന്ത്യക്കാരെ കേന്ദ്രസർക്കാർ ഡൽഹിയിലെത്തിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments