Webdunia - Bharat's app for daily news and videos

Install App

പ്രേമിച്ച് കൊതി തീർന്നില്ല, തന്‍റെ 20 വയസ്സ് കുറയ്ക്കണമെന്ന് 69കാരൻ ഹർജി നല്‍കി !

പ്രേമിച്ച് കൊതി തീർന്നില്ല, തന്‍റെ 20 വയസ്സ് കുറയ്ക്കണമെന്ന് 69കാരൻ ഹർജി നല്‍കി !

Webdunia
ബുധന്‍, 28 നവം‌ബര്‍ 2018 (16:30 IST)
സ്വന്തം പ്രായത്തിൽ നിന്നും ഇരുപത് വയസ് കുറച്ച് നല്‍കണമെന്നാവശ്യപ്പെട്ട് 69 വയസ്സുകാരൻ. ജീവിതത്തിൽ എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്, അതിന് ഈ വയസ്സ് ഒരു പ്രശ്‌നമാകുന്നു എന്നുപറഞ്ഞാണ് ഹേഗില്‍ എമിൽ റാറ്റിൽബാൻഡിന്റെ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. 
 
ഇനിയും ഒരുപാട് നാൾ പ്രേമിക്കുകയും ഡേറ്റിംഗ് നടത്തുകയും പല ജോലികളും ചെയ്യണം. അതിന് എനിക്ക് ആരോഗ്യമുണ്ട് എന്നാൽ 1969 മാര്‍ച്ച് 11 എന്ന എന്റെ ജനനതീയതി 1949 മാര്‍ച്ച് 11ലേക്ക് മാറ്റിത്തരണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഈ ലോകത്ത് ഓരാൾക്ക് തന്റെ പേരും ലിംഗവും മാറ്റാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നിട്ടും എന്ത് കൊണ്ട് ജനന തീയതി മാറ്റാൻ കഴിയുന്നില്ലെന്ന ചോദ്യവും എമിലെയ്‌ക്കുണ്ട്.
 
വയസ്സ് കാരണം ഞാൻ പലയിടങ്ങളിലും വിവേചനം അനുഭവിക്കുകയാണ്. ആരോഗ്യവനായ തനിക്ക് പലരും വയസ് കണക്കിലെടുത്ത് ജോലി നിഷേധിക്കുകയാണ്. രേഖകളിൽ 49 ആണ് പ്രായമെങ്കിൽ തനിക്ക് ഇനിയും നല്ലൊരു ജീവിതം നയിക്കാൻ കഴിയും എന്നും എമിലെ പറയുന്നു. എമിലെയുടെ ഹര്‍ജിയില്‍ നാല് ആഴ്ച്ചയ്ക്കുള്ളില്‍ കോടതി വാദം കേള്‍ക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments