Webdunia - Bharat's app for daily news and videos

Install App

വിമാനത്തില്‍ യാത്ര ചെയ്യാന്‍ പ്രത്യേക ഡ്രസ് കോഡ് വരുന്നു; സ്ത്രീകള്‍ പെട്ടതു തന്നെ !

വിമാനത്തില്‍ യാത്ര ചെയ്യാന്‍ പ്രത്യേക ഡ്രസ് കോഡ് വരുന്നു !

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (12:23 IST)
വിമാനയാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഡ്രസ് കോഡ് നിര്‍ദ്ദേശിച്ച് സൌദി അറബ്യയുടെ എയര്‍ലൈനായ സൌദിയ. സ്ത്രീകള്‍ കയ്യും കാലും പ്രദര്‍ശിപ്പിക്കുന്നതോ, കട്ടി കുറഞ്ഞതോ, ഇറുകിയതോ ആയ വസ്ത്രങ്ങള്‍ ധരിക്കരുത്. അതേസമയം, പുരുഷന്മാര്‍ ഷോര്‍ട്‌സ് ധരിച്ച് യാത്രചെയ്യുന്നതിനും വിലക്കുണ്ട്.
 
സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടും അസൌകര്യവുമുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കില്ലെന്ന് ഉറപ്പുവരുത്താനാണിത്. ഈ ഡ്രസ് കോഡ് അംഗീകരിക്കാത്ത യാത്രക്കാര്‍ക്ക് യാത്ര നിരസിക്കുന്നതായിരികുമെന്നും സൌദിയുടെ ഇത് സംബന്ധിച്ച സര്‍ക്കുലറില്‍ പറയുന്നു.
 
എന്നാല്‍ സൌദിയിലെ സ്ത്രീകള്‍ക്ക് ബിക്കിനി ധരിച്ച് ബീച്ചിലിരിക്കാന്‍ കഴിയുന്ന ആഢംബര റിസോര്‍ട്ട് നിര്‍മ്മിക്കുമെന്ന് സൌദി കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷമാണ് ഇത്തരമൊരു നിര്‍ദ്ദേശമുണ്ടായിരിക്കുന്നത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments