Webdunia - Bharat's app for daily news and videos

Install App

കണ്ടില്ലേ ഈ വികൃതി ; അനിയനെ തൊട്ടിൽ ചാടാൻ പഠിപ്പിക്കുന്ന ചേട്ടൻ ! വീഡിയോ വൈറലാകുന്നു

ശ്രദ്ധിച്ചു കണ്ടോ ഈ വികൃതി, അനിയനെ തൊട്ടിൽ ചാടാൻ പഠിപ്പിക്കുന്ന ചേട്ടൻ!

Webdunia
ശനി, 10 ജൂണ്‍ 2017 (12:27 IST)
ചെറിയകുഞ്ഞുങ്ങളുടെ വികൃതി കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്.  പക്ഷേ ഇവരുടെ ഈ സ്വഭാവം ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് അനിയത്തി അല്ലെങ്കില്‍ അനുജന്മാരെയോ ആയിരിക്കും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തൊട്ടിലിൽ കിടക്കുന്ന അനിയനെ താഴെ ഇറക്കുകയാണ് ചേട്ടൻ. 
 
എങ്ങനെ തൊട്ടിൽ നിന്നും പുറത്ത് ചാടണം എന്ന് ഏട്ടന്‍ അനുജനു കാണിച്ച് കൊടുക്കുകായാണ് ഇവിടെ. റൂമിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ കുട്ടികളുടെ ഈ വീഡിയോ ഡെയിലി ബാംബ്സ് എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് ജൂണ്‍ ആറിനു പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ നാലു കോടി ആളുകളാണ് കണ്ടത്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments