Webdunia - Bharat's app for daily news and videos

Install App

മുടി വല്ലാതെ കൊഴിഞ്ഞു കഷണ്ടിയായോ ? ഈ എണ്ണയൊന്ന് തേച്ചുനോക്കൂ... അത്ഭുതം കാണാം !

മുടി കൊഴിച്ചില്‍ തടയാന്‍ അത്ഭുത എണ്ണ !

Webdunia
ബുധന്‍, 5 ജൂലൈ 2017 (11:57 IST)
ഇന്നത്തെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചില്‍. മുപ്പത് വയസാവുമ്പോഴേക്കും കഷണ്ടി കയറിയ തലയുമായി ജീവിക്കേണ്ടിവരുന്നവർ നിരവധിയാണ്. ഈ ഒരു പ്രശ്നം പരിഹാരത്തിനായി പലവിധത്തിലുള്ള ചികിത്സകളും കാര്യങ്ങളുമൊക്കെ ചെയ്തുനോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ഫലം കിട്ടുന്നവരാകട്ടെ വളരെ ചുരുക്കവുമാണെന്നതാണ് വസ്തുത.
 
മുടികൊഴിയുന്നതിനും കഷണ്ടിക്കുമെല്ലാം ആയുർവേദത്തിലും പരമ്പരാഗത രീതിയിലുമുള്ള ചികിത്സയാണ് ഏറ്റവും ഉത്തമം. പ്രധാനമായും ചില എണ്ണകൾ. നമ്മൾ വലിയ പരസ്യം കണ്ട് വാങ്ങിക്കൂട്ടുന്ന ഉത്പന്നങ്ങളൊക്കെ പല കെമിക്കലുകളും കലർന്നതാവാം. ഇക്കാര്യത്തില്‍ വിശ്വസിച്ച് ഉപയോഗിക്കാൻ പരമ്പരാഗത രീതിയിലുള്ള എണ്ണകൾ തന്നെയാണ് ഏറ്റവും നല്ലതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
 
തലയ്ക്ക് നല്ല തണുപ്പ് കിട്ടാനും മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ ഉത്തമമാണ്. ബദാം എണ്ണയും ഒലിവ് ഓയിലും മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നതാണ്. ആവണക്കെണ്ണയ്ക്കും മുടികൊഴിച്ചിൽ തടയാനും കരുത്തുള്ള മുടി കിളിർപ്പിക്കാനുമുള്ള കരുത്തുണ്ട്. മുടി നിറഞ്ഞുവളരാൻ ആവണക്കെണ്ണ ഉത്തമമാണ്. കർപ്പൂരവള്ളി എണ്ണയും സൈപ്രസ് ഓയിലും മുടി വളരാനും ഒലിവ് ഓയില്‍ താരൻ തടയാനും സഹായിക്കും. 

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments