Webdunia - Bharat's app for daily news and videos

Install App

താരനകറ്റാന്‍ വീട്ടിലെ ചില പൊടിക്കൈകള്‍

ശ്രീനു എസ്
ചൊവ്വ, 11 മെയ് 2021 (18:44 IST)
സര്‍വ്വസാധാരാണമായി ആളുകളില്‍ കണ്ടുവരുന്ന ഒരു പ്രശ്നമാണ് താരന്‍. ഒരുവ്യക്തിയുടെ പ്രായം,മാനസിക പിരിമുറുക്കം, കാലാവസ്ഥ, ആരോഗ്യപരമായ പ്രശ്നങ്ങള്‍, ഉപയോഗിക്കുന്ന ഹെയര്‍പ്രോഡക്ടുകള്‍, അലര്‍ജി, ത്വക്ക് സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ താരനെ സ്വാധീനിക്കുന്നവകയാണ്. തല വൃത്തിയായി സൂക്ഷിക്കാത്തതും താരനു കാരണമാകാറുണ്ട്. ഇങ്ങനെയുള്ളവരില്‍ വെളുത്ത പൊടിയായി മുടിയിലും തോളിലുമൊക്ക താരന്‍ കാണപ്പെടാറുണ്ട്. താരന്‍ അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകള്‍ ഉണ്ട്. എന്തൊക്കെയാണവയെന്ന് നോക്കാം.
  1.വേപ്പിലയും കറിവേപ്പിലയും ചേര്‍ത്ത് ചൂടാക്കിയ വെളിച്ചെണ്ണ  തണുത്തതിനുശേഷം കുളിക്കുന്നതിന് മുമ്പ് തലയില്‍ തേച്ച് മസാജ് ചെയ്യന്നത് ഒരു പരിധിവരെ താരനകറ്റാന്‍ സഹായിക്കും.
  2.തലേ ദിവസം വെള്ളത്തിലിട്ടു വച്ച ഉലുവ അരച്ച് തലയില്‍ തേച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം. 
  3.തേങ്ങാ പാലില്‍ നാരങ്ങാനീര് ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ചശേഷം  തല കഴുകികളയാം.
  4.കുളിക്കുന്നതിനു മുമ്പ് ചെറു ചൂടുള്ള വെളിച്ചെണ്ണയില്‍ കുറച്ച് നെല്ലിയ്ക്കാ പൊടി ചേര്‍ത്ത് ഈ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

അച്ചാറിലെ വെള്ളപ്പാട; കാരണം ഇതാണ്

ചൂടത്ത് വിയർപ്പും ദുർഗന്ധവും നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരമുണ്ട്

നിങ്ങളുടെ ശരീരഭാരം ഉയരത്തിനനുസരിച്ചാണോ, കണക്ക് ഇങ്ങനെയാണ്

പ്രോട്ടീന്‍ ബാറും ഫ്രൂട്ട് ജ്യൂസും ആരോഗ്യത്തിന് നല്ലതെന്നാണോ കരുതുന്നത്, അങ്ങനെയല്ല!

ഇടക്കിടെയുള്ള നോട്ടം, നിങ്ങള്‍ നോക്കുമ്പോള്‍ നോട്ടം പിന്‍വലിക്കല്‍; ക്രഷിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments