Webdunia - Bharat's app for daily news and videos

Install App

ഓണ്‍ ലൈന്‍ രാമായണം

Webdunia
ശനി, 15 ജൂലൈ 2017 (16:51 IST)
കര്‍ക്കിടകം രാമായണ പാരായണമാസമായി ആചരിച്ചു വരുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ രാമായണ ഗ്രന്ഥം തേടിപ്പിടിച്ചു വായിക്കാന്‍ പ്രയാസമുള്ള കുറെപ്പേരെങ്കിലും കാണും. അവര്‍ക്കായി ഓണ്‍ലൈനില്‍ രാമായണം വായിക്കാന്‍ മലയാളം വെബ്‌ദുനിയ( വെബ്‌ലോകം) അവസരം നല്‍കുന്നു.  
 
വിദേശത്തുള്ള ഒട്ടേറെപേര്‍ ഈ സൌകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ സംവിധാനത്തെ പ്രകീര്‍ത്തിച്ചും അഭിനന്ദനമറിയിച്ചും അമേരിക്കയില്‍ നിന്നും റുവാണ്ടയില്‍ നിന്നും എല്ലാം ഒട്ടേറേ മെയിലുകളും ഫോണ്‍ സന്ദേശങ്ങളും ഞങ്ങള്‍ക്ക് കിട്ടിയിരുന്നു.
 
രാമായണം ഓണ്‍ലൈനില്‍ വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതിയാവും.
 
ഓണ്‍ ലൈന്‍ രാമായണം വായിക്കാം
 

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹജ്ജ്: ഇതുവരെ ലഭിച്ചത് 15,261 അപേക്ഷകള്‍

മാവേലി വേഷം കെട്ടുന്നവരെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം!

ഓണം വാമനജയന്തി ആണോ? ഇതാണ് മിത്ത്

ഓണത്തിന്റെ ഐതിഹ്യം

ഗണപതിയെ സ്ത്രീ രൂപത്തിലും ആരാധിച്ചിരുന്നു; എന്താണ് ഉച്ഛിഷ്ട ഗണപതി

അടുത്ത ലേഖനം
Show comments