Webdunia - Bharat's app for daily news and videos

Install App

മഹാഭാരതത്തില്‍ വണങ്ങിയാല്‍ ശത്രുവിനെ ഉപദ്രവിക്കാത്ത അസ്ത്രം ഇതാണ്

ശ്രീനു എസ്
തിങ്കള്‍, 5 ഏപ്രില്‍ 2021 (15:08 IST)
മഹാഭാരതത്തില്‍ വണങ്ങിയാല്‍ ശത്രുവിനെ ഉപദ്രവിക്കാത്ത അസ്ത്രം നാരായണാസ്ത്രമാണ്. എന്നാല്‍ ഈ അസ്ത്രത്തെ പ്രതിരോധിക്കാന്‍ മറ്റൊരസ്ത്രം ഉപയോഗിച്ചാല്‍ നാരായണാസ്ത്രത്തിന്റെ ശക്തി വര്‍ധിക്കും. കുരുക്ഷേത്ര യുദ്ധത്തില്‍ ദ്രോണാചാര്യന്‍ വീഴുമ്പോള്‍ അശ്വത്ഥാത്മാവ് നാരായണാസ്ത്രം പ്രയോഗിക്കുന്നുണ്ട്. 
 
നാരായണാസ്ത്രത്തെ പാണ്ടവസൈന്യം പ്രതിരോധിക്കും തോറും സൈന്യത്തെ അസ്ത്രം ചുട്ടെരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ശ്രീകൃഷ്ണന്റെ അഭിപ്രായപ്രകാരം എല്ലാരും അസ്ത്രം താഴെ വയ്ക്കുകയായിരുന്നു. എന്നിട്ടും നാരായണാസ്ത്രം അടങ്ങിയില്ല. കാരണം അപ്പോഴും ഭീമന്‍ ആയുധം താഴെ വച്ചില്ല. ഒടുവില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ബലം പ്രയോഗിച്ചാണ് ഭീമനെ കൊണ്ട് ആയുധം താഴെ വയ്പ്പിച്ചത്. അങ്ങനെ അസ്ത്രം സ്വയം അടങ്ങുകയും ഭീമന്റെ ജീവന്‍ രക്ഷപ്പെടുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയാകും, മാളികപ്പുറത്ത് വാസുദേവന്‍ നമ്പൂതിരി

Mahanavami 2024: നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി,രാജ്യമെങ്ങും ആഘോഷം

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

ഹജ്ജിനു അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്: രേഖകള്‍ സ്വീകരിക്കുന്നതിനു കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകള്‍

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അടുത്ത ലേഖനം
Show comments