Webdunia - Bharat's app for daily news and videos

Install App

ഗണപതിക്ക് ഉടയ്ക്കുന്ന തേങ്ങ കഴിക്കാമോ?

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 6 ഒക്‌ടോബര്‍ 2021 (13:29 IST)
ഗണപതി ക്ഷേത്രങ്ങളില്‍ മാത്രമല്ല ഗണപതി പ്രതിഷ്ഠയുള്ള മിക്ക ക്ഷേത്രങ്ങളിലുമുള്ള പതിവാണ് ഗണപതിക്ക് തേങ്ങ ഉടയ്ക്കുക എന്നത്. ഉടച്ച ശേഷം ഈ തേങ്ങയുടെ കഷ്ണങ്ങള്‍ എടുത്ത് കഴിക്കുന്നവരെയയും നാം കാണാറുണ്ട്. എന്നാല്‍ അത്തരത്തില്‍  ഉടച്ച തേങ്ങ കഴിക്കാമോ എന്നത് പലരുടെയും സംശയമാണ്. ഹൈന്ദവവിശ്വാസ പ്രകാരം അത്തരത്തില്‍ ഗണപതിയ്ക്ക് മുന്നില്‍ ഉടച്ച തേങ്ങ കഴിക്കാന്‍ പാടില്ലെന്നാണ് വിശ്വാസം. നമ്മുടെ ദോഷങ്ങളും ദുരിതങ്ങളും മാറി പോകുക എന്ന സങ്കല്‍പ്പത്തിലാണ് ഗണപതിയ്ക്ക് തേങ്ങ ഉടയ്ക്കുന്നത്. അങ്ങനെ നമ്മുടെ ദോഷങ്ങളെ സങ്കല്‍പ്പിച്ച് ഉടയ്ക്കുന്ന തേങ്ങ വീണ്ടും എടുക്കുകയും കഴിക്കുകയും ചെയ്യുന്നതിലൂടെ അവ തിരിച്ച് നമ്മിലേക്ക് തന്നെ വരുമെന്നാണ് വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

Dhoni: എന്നെയിട്ട് അധികം ഓടിക്കരുത്: ചെന്നൈ താരങ്ങളോട് ധോനി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാണ് കാളി; ദേവി സങ്കല്‍പത്തിന് പിന്നിലെ കഥ ഇതാണ്

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

മകരവിളക്ക് മഹോത്സവം: സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

2024ലെ സമ്പൂര്‍ണ്ണ നക്ഷത്രഫലം അറിയാം

അടുത്ത ലേഖനം
Show comments