Webdunia - Bharat's app for daily news and videos

Install App

ഹൈന്ദവ വിശ്വാസ പ്രകാരം നല്ലകാലം ചീത്തകാലം എന്നുപറയുന്നത് എന്താണ്

ശ്രീനു എസ്
തിങ്കള്‍, 26 ജൂലൈ 2021 (14:06 IST)
നമ്മള്‍ പൊതുവേ പറഞ്ഞു കേള്‍ക്കുന്ന കാര്യമാണ് നല്ലകാലം ചീത്തകാലം എന്നൊക്കെ. ഇതറിയാന്‍ ജ്യോത്സ്യന്മാരെയാണ് ആശ്രയിക്കുന്നത്.  ഈ ജന്മത്തിലും പൂര്‍വ്വ ജന്മത്തിലും നാം ചെയ്യുന്ന കര്‍മഫലം മാണ് നല്ലകാലവും ചീത്തകാവുമായി വന്നുചേരുന്നത്. ജാതക പ്രകാരം നല്ലകാലമായിരിക്കുമ്പോള്‍ നാം ജ്യോത്സ്യനെ കാണുമ്പോള്‍ ചീത്തകാലമെന്ന് പറയാം. ഇതിനു കാരണം ഇത് ഈ ജന്മത്തില്‍ ചെയ്ത കര്‍മഫലമാണെന്നാണ്. 
 
കര്‍മത്തെ പൊതുവേ മൂന്നായി ആണ് തരം തിരിച്ചിട്ടുള്ളത്. പ്രാരാബ്ധം, സംചിതം, ക്രിയമാണം എന്നിവയാണത്. ഇതില്‍ പ്രാരാബ്ധം ഈ ജന്മം വരെയുള്ളതും സംചിതം ഈ ജന്മത്തിലുള്ളതുമാണ്. ഇതില്‍ കര്‍മഫം ക്രിയാമാണത്തിന് ഇല്ല. കര്‍മം ഈശ്വര സമര്‍പ്പണത്തോടെ ചെയ്യുന്നതുകൊണ്ടാണ് ഇത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mahanavami 2024: നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി,രാജ്യമെങ്ങും ആഘോഷം

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

ഹജ്ജിനു അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്: രേഖകള്‍ സ്വീകരിക്കുന്നതിനു കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകള്‍

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അരിമ്പൂര്‍ പള്ളിയിലെ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍ ഒക്ടോബര്‍ 12, 13 തിയതികളില്‍

അടുത്ത ലേഖനം
Show comments