Webdunia - Bharat's app for daily news and videos

Install App

നരച്ച മുടി കറുപ്പിക്കാം, ഇതാ പാർശ്വഫലങ്ങളില്ലാത്ത ഒരു നാടൻ വിദ്യ !

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (14:49 IST)
നരച്ചമുടി പുറത്തുകാട്ടാൻ നമുക്കെല്ലാം മടിയാണ് അതിനാൽ മുടി കറുപ്പിക്കുന്നതിനായി പല അബദ്ധങ്ങളിലും നമ്മൾ ചെന്നുപെടാറുണ്ട്, മുടി കറുപ്പിക്കുന്നതിനായി വിപണിയിൽ ലഭിക്കുന്ന ഹെയർ ഡൈകളും ഓയിലുകളുമെല്ലാം ക്യാൻസറിന് വരെ കരണമാകുന്നതാണ് എന്നത് അറിയതെയാണ് പലരും അത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത്.
 
എന്നാൽ മുടി കറുപ്പിക്കാൻ പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ മാർഗങ്ങളാണ് പ്രയോഗിക്കേണ്ടത്. അത്തരം ഒരു കൂട്ടിനെക്കുറിച്ചാണ് ഇനി പറയുന്നത്. നമ്മുടെ  അടുക്കളകളിൽ എപ്പോഴും ഉണ്ടാകുന്ന നാരങ്ങക്ക് മുടി കറുപ്പിക്കുന്നതിന് പ്രത്യേക കഴിവാണുള്ളത്. 
 
എങ്ങനെയണ് നാരങ്ങ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നത് എന്ന് നോക്കാം. നാലോ അഞ്ചോ നാരങ്ങ നന്നായി പിഴിയുക ഇതേ അളവിൽ വെള്ളം ചൂടാക്കി നാരങ്ങാനിരും വെള്ളവും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതത്തിലേക്ക് ഒരു ഓറഞ്ചിന്റെ നീര് പിഴിഞ്ഞതുകൂടി ചേർക്കുക. ശേഷം നന്നായി യോജിപ്പിച്ച് ഈമിശ്രിതം ഒരു സ്പ്രെയർ ബോട്ടിലേക്ക് മാറ്റുക.
 
എനി ഈ  മിശ്രിതം എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. മിശ്രിതം അൽപാൽ‌പമായി മുടിയിലേക്ക് സ്പ്രേ ചെയ്യുക. ഒന്ന് ചെറുതായി ഉണങ്ങിയ ശേഷം വീണ്ടും സ്പ്രേ ചെയ്യുക. ഇത്തരത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യുക. ശേഷം മുടിയിൽ ഒരു പ്ലാസ്റ്റിക് കവറിട്ട് മൂടി സൂര്യ പ്രകാശം നേരിട്ട് തലയിൽ കൊള്ളിക്കുക. മുടി കറുക്കുന്നത് കാണാം.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2024: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

അടുത്ത ലേഖനം
Show comments