Webdunia - Bharat's app for daily news and videos

Install App

അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കും ഈ മുട്ട വിഭവം!

Webdunia
തിങ്കള്‍, 28 ജനുവരി 2019 (16:18 IST)
മുട്ട ഇഷ്‌ടമല്ലാത്തവർ വക്കരെ ചുരുക്കം പേരെ ഉണ്ടാകൂ. മുട്ട ഇഷ്‌ടപ്പെടാത്തവർ പറയുന്ന പ്രധാന കാരണം കൊഴുപ്പാണ്, അമിതവണ്ണത്തിന് കാരണമാകും എന്നൊക്കെപ്പറഞ്ഞുകൊണ്ടാണ്. എന്നാൽ അമിതവണ്ണം കുറയ്‌ക്കാനും മുട്ട സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
 
മുട്ട വെറുതേ കഴിച്ചാൽ തടി കുറയില്ല. മുട്ടയും ചീരയും വളരെ നല്ല കോമ്പിനേഷൻ ആണ്. എന്നാൽ ആ കോമ്പിനേഷൻ അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കുമോ? സംശയമാണല്ലേ. എന്നാൽ കേട്ടോളൂ ഈ മുട്ട വിഭവം കൊഴുപ്പിനെ ഇല്ലാതാക്കാൻ ബെസ്‌റ്റാണ്.
 
അയണിന്റെ അംശം ചീരയിൽ കൂടുതലായതിനാൽ ബലവും മെറ്റബോളിസവും വർദ്ധിപ്പിക്കാൻ സഹായിക്കും. മുട്ടയോടൊപ്പം ചീര കൂടി ചേർക്കുമ്പോൾ അത് കൂടുതൽ പോഷകസമൃദ്ധമാകും. വിശപ്പ് ശമിപ്പിക്കാൻ ചീര മികച്ചതാണ്. വിറ്റാമിൻ, ഫൈബർ എന്നിവ ചീരയിൽ ധാരാളം അടങ്ങിയിരിക്കുന്നു. രക്തയോട്ടം വർദ്ധിപ്പിക്കാനും ഫാറ്റി ലിവർ തടയാനും ഏറ്റവും നല്ലൊരു വിഭവമാണ് മുട്ടയും ചീരയും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments