Webdunia - Bharat's app for daily news and videos

Install App

തലവേദന മാറാനും ചര്‍മ്മ സംരക്ഷണത്തിനും കടുക് !

Webdunia
തിങ്കള്‍, 12 നവം‌ബര്‍ 2018 (18:57 IST)
കാഴ്ചയിൽ കുഞ്ഞനാണെങ്കിലും കടുക് മനുഷ്യനു നൽകുന്ന ഗുണങ്ങള്‍ ഇമ്മിണി വലുതാണ്. സർവരോഗ സംഹാരിയായ ഒരു നിത്യൌഷധമാണ് കടുക് എന്നു പറയാം. എന്തിനാണ് എല്ലാ കറികളിലും കടുക് ചേർക്കുന്നത് എന്നത് നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. അസുഖങ്ങൾ അകറ്റാനുള്ള കടുകിന്റെ മാന്ത്രിക ഗുണങ്ങൾ കൊണ്ടുതന്നെയാണത്. 
 
കടുക് ദിവസവും ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ ആസ്മ, ആര്‍ത്രൈറ്റിസ് എന്നീ അസുഖങ്ങൾ വരാതെ സംരക്ഷിക്കും. ഈ അസുഖമുള്ളവർ കടുക് നിത്യേന കഴിച്ചാൽ മാറ്റങ്ങൾ കണ്ടു തുടങ്ങും. ആരോഗ്യകരമായി വടിവൊത്ത ശരീരം സ്വന്തമാക്കാനുള്ള ഉത്തമ മാർഗം കൂടിയാണ് കടുക് ആഹാരത്തിന്റെ ഭാഗമാക്കുക എന്നത്. ശരീരത്തിൽ അമിത കൊഴുപ്പ് അടിഞ്ഞുകൂടാതെ ഇത് സംരക്ഷിക്കും. 
 
ഇന്നത്തെ കാലത്ത് ആളുകൾ ഏറ്റവുമധികം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മൈഗ്രെയ്ൻ. ഇത് ചെറുക്കാനും കടുകിനു കഴിവുണ്ട്. സെലേനിയം, മഗ്നീഷ്യം എന്നിവ ധാരാളമായി കടുകിൽ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം രക്തസമ്മർദ്ദത്തെ കുറയ്ക്കുന്നതിന് ഉത്തമമാണ്. ചർമ്മ സംരക്ഷണത്തിനും കടുക് നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ പച്ചക്കറികള്‍ കഴിക്കരുത്! വയറിന്റെ പ്രശ്‌നങ്ങള്‍ കൂടും

ഉദ്ധാരണക്കുറവുണ്ടോ ?, എളുപ്പത്തിൽ പരിഹരിക്കാം, ഇക്കാര്യങ്ങൾ ചെയ്യാം

അമ്മായിയമ്മയെ ചാക്കിലാക്കാൻ ചില ട്രിക്‌സ്!

രാവിലെയുള്ള മലബന്ധം മൂലം കഷ്ടപ്പെടുകയാണോ? ഇതാ പരിഹാരം

ജീവിതത്തിന്റെ ആദ്യ 1000 ദിനങ്ങള്‍: ഭാവി ആരോഗ്യം, ക്ഷേമം, വിജയം എന്നിവയ്ക്കായുള്ള നിര്‍ണായക അടിത്തറ

അടുത്ത ലേഖനം
Show comments