Webdunia - Bharat's app for daily news and videos

Install App

തടിയും വയറും കുറയ്ക്കാന്‍ ചിയാ സീഡ്

ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ ചിയാ സീഡ്‌സ് തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ മതി

രേണുക വേണു
ശനി, 18 മെയ് 2024 (15:49 IST)
Chia Seeds

നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ചിയാ സീഡ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ചിയാ സീഡ് കഴിക്കുമ്പോള്‍ വിശപ്പ് കുറയുന്നു. തലേന്ന് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് വേണം ചിയാ സീഡ് കഴിക്കാന്‍. രാവിലെ ചിയാ സീഡ് കഴിക്കുന്നതിലൂടെ ഭക്ഷണം നിയന്ത്രിക്കാന്‍ സാധിക്കുന്നു. 
 
ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ ചിയാ സീഡ്‌സ് തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ മതി. രാവിലെ ആ വെള്ളവും ചേര്‍ത്ത് കഴിക്കാന്‍ ശ്രമിക്കുക. ഓട്‌സ്, പാല്‍, തൈര് എന്നിവയില്‍ ചേര്‍ത്തും ചിയാ സീഡ്‌സ് കഴിക്കാം. 
 
രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ചിയാ സീഡ്‌സ് നല്ലതാണ്. ചിയാ സീഡ്‌സ് ദഹന പ്രക്രിയയെ മികച്ചതാക്കുന്നു. പ്രമേഹത്തെ നിയന്ത്രിക്കുകയും ഊര്‍ജം നല്‍കുകയും ചെയ്യുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

നെയിൽ പോളിഷ് ക്യാൻസറിന് വരെ കാരണമാകും

ബിരിയാണി രാത്രി കഴിക്കാന്‍ കൊള്ളില്ല; കാരണം ഇതാണ്

തൈരിലെ കസീന്‍ എന്ന പ്രോട്ടീന്‍ നീര്‍വീക്കത്തിന് കാരാണമാകും, തൈര് നല്ലതാണോ

അടുത്ത ലേഖനം
Show comments