Webdunia - Bharat's app for daily news and videos

Install App

എത്ര പഴയ ടൈല്‍സ് ആണെങ്കിലും മിന്നിത്തിളങ്ങും; ഇങ്ങനെ ചെയ്യൂ

Webdunia
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (13:14 IST)
ആഴ്ചയില്‍ ഒരിക്കലെങ്കിലും വീട്ടിലെ ഫ്‌ളോര്‍ ടൈല്‍സ് വൃത്തിയാക്കേണ്ടതാണ്. തറയില്‍ ബാക്ടീരിയകളും വൈറസുകളും തങ്ങി നില്‍ക്കാന്‍ സാധ്യത കൂടുതലാണ്. ഫ്‌ളോര്‍ ടൈല്‍സ് നന്നായി വൃത്തിയാക്കാന്‍ ഇതാ ചില ടിപ്‌സുകള്‍...! 
 
ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫ്‌ളോര്‍ ബ്രഷ് ഉപയോഗിച്ച് തറ വൃത്തിയാക്കണം
 
വൃത്തിയാക്കലിന്റെ ഇടവേള കൂടും തോറും ടൈല്‍സില്‍ കറ പിടിക്കാന്‍ തുടങ്ങും
 
നന്നായി അടിച്ചുവാരി വൃത്തിയാക്കിയ ശേഷം മാത്രമേ ഫ്‌ളോര്‍ ക്ലീനിങ് തുടങ്ങാവൂ 
 
കറകള്‍ വൃത്തിയാക്കിയ ശേഷം ഉടന്‍ തന്നെ ആ സ്ഥലത്ത് ഉണങ്ങിയ തുണി കൊണ്ട് തുടയ്ക്കണം 
 
തറ വൃത്തിയാക്കുന്ന വെള്ളത്തില്‍ അരക്കപ്പ് വിനാഗിരി ഒഴിക്കുന്നത് നല്ലതാണ്. ടൈല്‍സിലെ കറ ഇളകാന്‍ അത് സഹായിക്കും 
 
വീട്ടിലേക്കു ആളുകള്‍ കയറിവരുന്ന ചവിട്ടുപടികള്‍ അവസാനം വൃത്തിയാക്കണം 
 
ടൈല്‍സ് തുടയ്ക്കാന്‍ ബേക്കിങ് സോഡ, അമോണിയ എന്നിവ വെള്ളത്തില്‍ ചേര്‍ക്കുന്നതും നല്ലതാണ് 
 
ടൈല്‍സ് നന്നായി ഉണങ്ങിയ ശേഷം മാത്രമേ അവിടെ പ്രവേശിക്കാനും സാധാരണ പോലെ നടക്കുകയും ചെയ്യാവൂ 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mpox: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രേണി 1 ല്‍ ഉള്‍പ്പെട്ട എംപോക്‌സ് ഇന്ത്യയിലും; റിപ്പോര്‍ട്ട്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

അടുത്ത ലേഖനം
Show comments