Webdunia - Bharat's app for daily news and videos

Install App

ലഹരിക്കായി കുടിക്കുന്നത് ഉപയോഗിച്ച സാനിറ്ററി പാഡ് ഇട്ട് തിളപ്പിച്ച വെള്ളം?

ലഹരിക്കായി കുടിക്കുന്നത് ഉപയോഗിച്ച സാനിറ്ററി പാഡ് ഇട്ട് തിളപ്പിച്ച വെള്ളം?

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (08:55 IST)
ലഹരിക്കായി സാനിറ്ററി പാഡ് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുമോ? കേൾക്കുമ്പോൾ തന്നെ 'ഇതെന്ത് ലോകം' എന്ന് തോന്നുന്നില്ലേ? എന്നാൽ കേട്ടോളൂ അങ്ങനെയുമൊരു ലോകം ഉണ്ട്.
 
ലഹരിക്കായി ഇന്‍ഡോനിഷ്യയില്‍  സാനിറ്ററി പാഡ് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. ഇന്‍ഡോനിഷ്യന്‍ മാധ്യമങ്ങളെ ഉദ്ദരിച്ച്  ഡെയിലിമെയിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിറ്ററി പാഡുകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ചിട്ട് പിഴിഞ്ഞെടുത്ത ശേഷമാണ് ലഹരി പദാര്‍ത്ഥമായി ഉപയോഗിക്കുന്നത്. ഇന്‍ഡോനിഷ്യയിലെ കൗമാരക്കാരാണ് ഇതിന് അടിമകളായിരിക്കുന്നത്. 
 
ഇന്‍ഡോനിഷ്യന്‍ നാഷ്ണല്‍ ഡ്രഗ് എജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രാസവസ്തുക്കള്‍ കലര്‍ന്ന ഈ വെള്ളം കുടിച്ചാല്‍ അന്തരീക്ഷത്തിലൂടെ പറക്കുന്നതായി അനുഭവപ്പെടും. പാഡില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ് ഇതിന് സഹായിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറക്കക്കുറവ്, ഭക്ഷണം ഒഴിവാക്കല്‍, ഫാസ്റ്റ് ഫുഡ്; പ്രമേഹ രോഗിയാകാന്‍ ഇതൊക്കെ മതി

മഞ്ഞളിലെ മായം കണ്ടെത്താം!

വണ്ണം കുറയ്ക്കണോ, പഴയ രീതികള്‍ മാറ്റു!

കുട്ടികളോട് ഈ ഏഴുകാര്യങ്ങള്‍ ചെയ്യരുത്!

നിങ്ങളുടെ ഉറക്കം ശരിയായ രീതിയില്‍ ആണോ?

അടുത്ത ലേഖനം
Show comments