Webdunia - Bharat's app for daily news and videos

Install App

രക്തം ദാനം ചെയ്യുന്നതിന് മുന്‍പ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 21 ഏപ്രില്‍ 2023 (20:15 IST)
രക്തം ദാനം ചെയ്യുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നാലുമണിക്കൂറിനുള്ളില്‍ രക്തം കൊടുക്കുന്നയാള്‍ ഭക്ഷണം കഴിച്ചിരിക്കണം. കൂടാതെ തലേ ദിവസം ആറുമണിക്കൂറെങ്കിലും നന്നായി ഉറങ്ങിയിരിക്കണം. രക്തം കൊടുക്കുന്നതിന് രണ്ടുമണിക്കൂറിനുള്ളില്‍ പുകവലിക്കാന്‍ പാടില്ല. കൂടാതെ 12 മണിക്കൂറിനുള്ളില്‍ മദ്യം കഴിക്കാനും പാടില്ല. 
 
കൂടാതെ രക്തം ദാനം ചെയ്യുന്നതിന് മുന്‍പായി നല്‍കുന്ന ചോദ്യങ്ങള്‍ അടങ്ങിയ ഫോം സത്യസന്ധമായി പൂരിപ്പിക്കണം. മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അത് ഡോക്ടറിനോട് പറയണം. സര്‍ജറികഴിഞ്ഞതും, പല്ലെടുത്തതും ടാറ്റു ചെയ്തതുമായ ആളുകള്‍ക്ക് ആറുമാസത്തേക്ക് രക്തദാനം നല്‍കാന്‍ പാടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

നെയിൽ പോളിഷ് ക്യാൻസറിന് വരെ കാരണമാകും

അടുത്ത ലേഖനം
Show comments