Webdunia - Bharat's app for daily news and videos

Install App

സ്തനാർബുദം സ്ത്രീകൾ വരുത്തിവെയ്ക്കുന്ന അസുഖം !

Webdunia
ബുധന്‍, 19 ജൂണ്‍ 2019 (14:45 IST)
സ്ത്രീകളിൽ ഉണ്ടാകുന്ന സ്തനാർബുദത്തിന് 20 ശതമാനം കാരണമാകുന്നത് മദ്യപാനമാണെന്ന് റിപ്പോർട്ടുകൾ. കാന്‍സറും വൃക്കരോഗങ്ങളുമടക്കം മാനസിക പ്രശ്നങ്ങള്‍ക്കുവരെ മദ്യപാനം കാരണമാകുന്നു. ലോകത്ത് മദ്യപാനം മൂലം മരിക്കുന്ന അഞ്ചില്‍ ഒരാളുടെ മരണകാരണം അര്‍ബുദമാണ്. അതില്‍ കൂടുതല്‍ സ്ത്രീകളും മരിക്കുന്നത് സ്തനാര്‍ബുദം കാരണമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
 
മദ്യപാനത്തിന്റെ ഉപയോഗം മൂലം ഇത്തരത്തില്‍ സ്തനാര്‍ബുദം വന്ന് മരിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്. മദ്യം കഴിക്കുന്നതിനു മുന്‍പ് മദ്യം എന്താണെന്നും അതു കഴിക്കുന്നതു മൂലമുള്ള അനന്തരഫലങ്ങള്‍ എന്താണെന്നും ഓരോരുത്തരും അറിയേണ്ടത് അത്യാവശ്യമാണ്. സ്തനാർബുദത്തിൽ നിന്നും രക്ഷപെടാനുള്ള ഒരു വഴി മദ്യപാനം ഉപേക്ഷിക്കുക എന്നതാണ്. 
 
മദ്യപിക്കുന്നു എന്നതുകൊണ്ട് എല്ലാ സ്ത്രീകള്‍ക്കും സ്തനാര്‍ബുദം വരണമെന്നില്ല. അതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു എന്നതാണ് വസ്തുത. കോളിഫ്ലവര്‍, കാബേജ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ കൂടുതലായി കഴിക്കുന്നതിലൂടെ സ്തനാർബുദത്തിന് മറുവഴി കാണാനാകും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments