Webdunia - Bharat's app for daily news and videos

Install App

തടി കുറയ്ക്കാൻ ചില സെക്സി ടിപ്സ്!

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (14:17 IST)
എന്തൊക്കെ ചെയ്തിട്ടും തടി കുറയാത്തത് പലരേയും അലട്ടുന്ന പ്രശ്നമാണ്. ആരോടെങ്കിലും ചോദിച്ചാലോ? വ്യായാമവും ഭക്ഷണനിയന്ത്രണവുമായിരിയ്ക്കും ഭൂരിഭാഗം പേരും പറയുന്ന വഴി. തടി കുറയാന്‍ ചില വിചിത്ര വഴികളുമുണ്ട്. തടി കുറയ്ക്കാന്‍ ചില സെക്‌സ് വഴികളുമുണ്ട്. സെക്‌സ് തടി കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യത്തിനും ഏറെ നല്ലതാണ്. തടി കുറയ്ക്കാനുളള ചില സെക്‌സി വഴികളെക്കുറിച്ചറിയൂ.
 
ചുംബിച്ച് തടി കുറയ്ക്കുക എന്ന് കേട്ടിട്ടുണ്ടോ? തടി കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ് ചുംബനം. ചുംബിയ്ക്കുന്നതിലൂടെ 68 കലോറി കൊഴുപ്പു കത്തിച്ചു കളയാന്‍ സാധിയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. 
 
ശരീരത്തിലെ കൊഴുപ്പു കളയാനുള്ള മറ്റൊരു വഴിയാണ് ഓറല്‍ സെക്‌സ്. അര മണിക്കൂറില്‍ നിങ്ങള്‍ക്ക് 100 കലോറി കുറയ്ക്കാന്‍ സാധിയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ഥിരമായി ഓറൽ സെക്സ് ചെയ്യുന്നവർ ആണെങ്കിൽ ഇതിലൂടെ തടി കുറയ്ക്കാൻ പെട്ടന്ന് കഴിയുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 
 
മറ്റൊന്ന് ലൈംഗികബന്ധത്തിന്റെ സമയമാണ്. എത്ര സമയം നീണ്ടു നിൽക്കുന്നുവോ അത്രയും അത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണമാകുമെന്നാണ് സൂചന. അര മണിക്കൂര്‍ സെക്‌സ 144 കലോറിയിലേറെ കൊഴുപ്പു കുറയ്ക്കും. അല്‍പം ആയാസമുള്ള പൊസിഷനുകള്‍ പരീക്ഷിയ്ക്കുന്നത് ഇതിലേറെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

മാതളം കഴിക്കാനുള്ള അഞ്ചുകാരണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം