Webdunia - Bharat's app for daily news and videos

Install App

സൂര്യഗ്രഹണ സമയത്ത് ആഹാരം കഴിക്കരുത്! എന്താണ് സത്യം?

ചിപ്പി പീലിപ്പോസ്
വ്യാഴം, 26 ഡിസം‌ബര്‍ 2019 (10:42 IST)
ഗ്രഹണസമയത്ത് പുറത്തിറങ്ങി നടക്കാമോ? ആഹാരം കഴിക്കാമോ? ഓരോ ഗ്രഹണസമയത്തും ഉയർന്നു വരുന്ന ചോദ്യമാണിത്. ഏതൊരു സാധാരണ ദിനം പോലെത്തന്നെയാണ് ഗ്രഹണ ദിവസവും. ആയതിനാൽ ചെയ്യാൻ പാടില്ല എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആണ്. 
 
ഒരു മൈക്രോബയോളജി ഗവേഷകസംഘം 2015ല്‍ നടന്ന സൂര്യഗ്രഹണത്തെ ഗവേഷണവിധേയമാക്കി. ഗ്രഹണ സമയത്ത് പാകം ചെയ്ത ആഹാരപദാർത്ഥങ്ങൾ ഉപയോഗിക്കാതെ നശിപ്പിച്ചുകളയണമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആ ഗവേഷണ പ്രബന്ധത്തിൽ പറയുന്നു.
 
ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് പറയുന്നത് വെറും അന്ധവിശ്വാസമാണെന്ന് ശാസ്ത്രഞ്ജർ പറയുന്നു. ഭക്ഷണം കഴിക്കുന്നതും സൂര്യഗ്രഹണവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇത്തരം പ്രചാരണങ്ങളില്‍ കഴമ്പില്ലെന്ന് തെളിയിക്കാന്‍ പലയിടങ്ങളിലും ഇതിനിടകം പായസവിതരണം ആരംഭിച്ചിട്ടുണ്ട്. 
 
ഗ്രഹണ സമയത്ത് സൂര്യനെ ഒരിക്കലും നഗ്ന നേത്രങ്ങള്‍ കൊണ്ടോ കൂളിങ് ഗ്ലാസ്, എക്‌സറേ ഫിലിമുകള്‍ എന്നിവ ഉപയോഗിച്ചോ വീക്ഷിക്കരുത്. അത് കാഴ്ചയ്ക്ക് തകരാറുണ്ടാക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments