Webdunia - Bharat's app for daily news and videos

Install App

ഉറക്കക്കുറവ് പുരുഷന്റെ രതിമൂർച്ചയെ തടസപ്പെടുത്തും !

Webdunia
ബുധന്‍, 26 ഡിസം‌ബര്‍ 2018 (18:33 IST)
ലൈംഗിക ബന്ധം കുടുംബ ജീവിത്തിലും മനുഷ്യന്റെ ആരോഗ്യത്തിലും  വലിയ പങ്ക് വഹിക്കുന്ന ഒന്നാണ്. എന്നാൽ ജീവിതശൈലിയിൽ നമ്മൾ വരുത്തുന്ന പല മാറ്റങ്ങളും ലൈംഗിക സംതൃപ്തിയെ സാരമായി ബാധിക്കുന്നതായാണ് പഠനങ്ങളിലെ കണ്ടെത്തൽ. ഉറക്കക്കുറവ് പുരുഷന്റെ രതിമൂർച്ചയെ തടസപ്പെടുത്തും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
 
ഉറക്കമില്ലായ്മ പുരുഷൻ‌മാരിൽ ലൈംഗിക സംതൃപ്തിയെ തന്നെ ബാധിക്കുന്നതായാണ് പഠനങ്ങളിലെ കണ്ടെത്തൽ. ഉറക്കമില്ലായ്മ രതിമൂർച്ചയെ തടസപ്പെടുത്തുന്നതിന് കാരണമാകും. ഇത് മാനസിക വലിയ പ്രശ്നങ്ങളിലേക്കാണ് പുരുഷനെ എത്തിക്കുക. ഉറക്കം കുറയുന്നതോടെ പുരുഷനിൽ ടെൻഷനും സ്ട്രെസും വർധിക്കുന്നതാണ് രതിമൂർച്ചയെ തടസപ്പെടുത്താൻ കാരണം.
 
സ്ട്രസ് വർധിക്കുന്നതോടെ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാതനം കുറയും. ഇതോടെ പുരുഷന് ലൈംഗിക സതൃപ്തി ലഭിക്കുന്നതിൽ തടസം നേരിടുകയും ഇണയെ സംതൃപ്തിപ്പെടുത്താൻ കഴിയാതെയും വരും. ആഴത്തിലുള്ള ഉറക്കം ലൈംഗിക സംതൃപ്തി കണ്ടെത്തുന്നതിന് അത്യാവശ്യമാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം