Webdunia - Bharat's app for daily news and videos

Install App

പ്രാതലിന് മുമ്പ് ഈ പാനീയങ്ങള്‍ ശീലമാക്കിയാല്‍ ആരോഗ്യം സൂപ്പറാകും

പ്രാതലിന് മുമ്പ് ഈ പാനിയങ്ങള്‍ ശീലമാക്കിയാല്‍ ആരോഗ്യം സൂപ്പറാകും

Webdunia
വെള്ളി, 21 ഡിസം‌ബര്‍ 2018 (18:56 IST)
ഒരു ദിവസം മുഴുവന്‍ ആരോഗ്യത്തോടെയിരിക്കാന്‍ ആവശ്യമായ ഊര്‍ജം നല്‍കുന്നത് പ്രാതലില്‍ നിന്നാണ്. ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കാന്‍ രാവിലെ കഴിക്കുന്ന ആഹാരങ്ങള്‍ക്ക് സാധിക്കും.

പ്രാതലിന് മുമ്പായി ശുദ്ധമായ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, പ്രാതലിനു മുമ്പായി കഴിക്കുന്ന ചില പാനിയങ്ങള്‍ക്ക് ഇരട്ടി ഊര്‍ജം നല്‍കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

നാരങ്ങ ചേര്‍ത്ത വെള്ളം, അപ്പിള്‍ സിഡര്‍ വിനഗര്‍, ഗ്രീന്‍ ടീ, തേങ്ങാവെള്ളം, ഇഞ്ചിച്ചായ എന്നിവയാണ് ശരീരത്തിനു കരുത്ത് പകരുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ തടയുന്നതിനും ശരീരത്തെ ശുചിയാക്കി മികച്ച പ്രവര്‍ത്തനങ്ങള്‍ നടക്കാനും ഈ പാനിയങ്ങള്‍ സഹായിക്കും. അമിതമായ ക്ഷീണം അകറ്റുന്നതിനും ശരീരകാന്തി വര്‍ദ്ധിക്കുന്നതിനും ഈ ശീലം സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊളസട്രോളിന് ഓക്‌സിഡേഷന്‍ സംഭവിക്കുന്നത് തടയാന്‍ പപ്പായ കഴിക്കു

നിലവില്‍ വയറിന് പ്രശ്‌നങ്ങള്‍ ഉണ്ടോ, കൂടെ ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്

എണ്ണ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പൊണ്ണത്തടിക്കും മുഖക്കുരുവിനും കാരണമാകും

മുടി കൊഴിച്ചില്‍ ഉണ്ടോ? തലയില്‍ സോപ്പ് പതപ്പിക്കുന്നത് കൊണ്ടാണ് !

മുട്ട ഫ്രിഡ്ജില്‍ വയ്ക്കരുത്! അറിയാം ഇക്കര്യങ്ങള്‍

അടുത്ത ലേഖനം
Show comments