Webdunia - Bharat's app for daily news and videos

Install App

ശ്വസനം നേര്‍ത്തതും ഹ്രസ്വവുമാകുന്നതിനുള്ള കാരണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 11 മാര്‍ച്ച് 2022 (16:29 IST)
ശ്വസനം നേര്‍ത്തതും ഹ്രസ്വവുമാകുന്നതിനുള്ള കാരണങ്ങള്‍ പലതാണ്. ശ്വസനം നേര്‍ത്തതാകുമ്പോള്‍ ശരീരത്തിനാവശ്യമായ ഓക്‌സിജന്‍ ലഭിക്കില്ല. ഇത് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ശ്വസനം നേര്‍ത്തതാകുമ്പോള്‍ അതിന്റെ എണ്ണവും വര്‍ധിക്കും. ആസ്മയുണ്ടെങ്കിലും ഈ അവസ്ഥയുണ്ടാകും. കൂടാതെ അലര്‍ജിയുണ്ടെങ്കിലും ശ്വസനം നേര്‍ത്തതാകും. വായുമലിനീകരണവും, പൊടിയും, കഫവുമൊക്കെയാണ് ഇതിന് കാരണം. 
 
കാര്‍ഡിയോ വസ്‌കുലര്‍ അസുഖങ്ങള്‍ ഉള്ളവരിലും ഇത് കാണുന്നു. ബിപി കൂടിയവരിലും പ്രമേഹ രോഗികളിലും ഇത് സാധാരണമാണ്. ഉത്കണ്ഠ ഉണ്ടാകുമ്പോഴും ഇത്തരം ശ്വസനപ്രശ്‌നങ്ങള്‍ ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

മൂക്കിന്റെ ഒരു ഭാഗം എപ്പോഴും അടഞ്ഞിരിക്കുന്നു; കാരണം ഇതാണ്

കഫക്കെട്ട് ഉള്ളപ്പോള്‍ മദ്യപിച്ചാല്‍ എട്ടിന്റെ പണി !

അടുക്കളയിലെ പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

അടുത്ത ലേഖനം
Show comments