Webdunia - Bharat's app for daily news and videos

Install App

ചൂടു ചായ കൂടുതല്‍ കുടിക്കേണ്ട; അന്നനാള കാന്‍സറിനെ ശ്രദ്ധിക്കണം

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2019 (18:33 IST)
ചൂടു ചായ ഇഷ്‌ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. ശാരീരിക ഉന്മേഷത്തിന് നല്ല കടുപ്പത്തിലുള്ള ചായ ഉപകരിക്കുമെന്ന വിശ്വാസം പുരുഷന്മാരിലും സ്‌ത്രീകളിലുമുണ്ട്.

ചൂട് ചായ അമിതമായി കഴിക്കുന്നവരും ധാരാളമാണ്. ഇത്തരക്കാരെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പുറത്തുവിട്ടിരിക്കുന്നത്.

ചൂടു ചായ അടിക്കടി കുടിക്കുന്നവരില്‍ അന്നനാളകാന്‍സര്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു രണ്ടിരട്ടിയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

തൊണ്ണൂറുഡിഗ്രി കൂടുതല്‍ ചൂടുള്ള 700 മില്ലിലിറ്റര്‍ ചായയോ കോഫിയോ സ്ഥിരം കുടിക്കുന്നവര്‍ക്ക് അന്നനാളകാന്‍സര്‍ സാധ്യത തൊണ്ണൂറുശതമാനം ആണെന്നാണ്‌ റിപ്പോര്‍ട്ട്.

ചൂട് ചായ അളവില്‍ കൂടുതല്‍ കുടിക്കാതിരിക്കുകയും, അല്‍പ്പം തണുപ്പിച്ച് കുടിക്കുകയും ചെയ്യുകയാണ് ഇതിന് ഏക പ്രതിവിധി. സ്ഥിരമായി ചൂടുള്ള പാനീയങ്ങള്‍ അന്നനാളത്തിലെത്തുമ്പോള്‍ ആണ് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

അടുത്ത ലേഖനം
Show comments