Webdunia - Bharat's app for daily news and videos

Install App

കുരുമുളക് അമിതമായി കഴിച്ചാല്‍ പണിയാകുമോ?

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 17 ഓഗസ്റ്റ് 2022 (15:07 IST)
കുരുമുളക് അധികം കഴിക്കുകയോ കൂടിയ അളവില്‍ ഉപയോഗിക്കുകയോ ചെയ്താല്‍ വയറു കത്തുന്ന പോലുള്ള തോന്നലുണ്ടാക്കും. സെന്‍സിറ്റീവായ വയറുള്ളവര്‍ക്കാണ് ഈ പ്രശ്‌നം കൂടുതലായി അനുഭവപ്പെടുക. കൂടാതെ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്നതിനും കൂടിയ അളവിലുള്ള കുരുമുളകിന്റെ ഉപയോഗം വഴിവെക്കും. അതായത്, ആസ്തമ, അലര്‍ജി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമായേക്കുമെന്നര്‍ത്ഥം.
 
വരണ്ട ചര്‍മമുള്ളവ ആളുകള്‍ക്ക് കുരുമുളകു കഴിച്ചാല്‍ ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാകാനിടയുണ്ട്. കൂടാതെ ചര്‍മം കൂടുതല്‍ വരണ്ടതാകാനും ഇത് കാരണമാകും. ഗര്‍ഭകാലത്തെ കുരുമുളക് ഉപയോഗം കുറയ്ക്കുന്നത് വളരെ നല്ലതാണ്. എന്തെന്നാല്‍ ഇത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുകയും അബോര്‍ഷന്‍ പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. മുലയൂട്ടുന്ന അമ്മമാര്‍ സ്ഥിരമായി കുരുമുളക് കഴിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments