Webdunia - Bharat's app for daily news and videos

Install App

ലൈംഗിക ബന്ധത്തിനു മുമ്പ് പച്ചമുട്ട കഴിച്ചാല്‍ എന്തായിരിക്കും ഫലം ?

ലൈംഗിക ബന്ധത്തിനു മുമ്പ് പച്ചമുട്ട കഴിച്ചാല്‍ എന്തായിരിക്കും ഫലം ?

Webdunia
ബുധന്‍, 4 ജൂലൈ 2018 (15:58 IST)
ഭൂരിഭാഗം പേരുടെയും ഭക്ഷണക്രമത്തില്‍ മുട്ടയ്‌ക്ക് വലിയ പ്രാധാന്യമുണ്ട്. രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിന് കരുത്ത് വര്‍ദ്ധിപ്പിക്കാനും ശേഷിയുള്ള ആരോഗ്യത്തിന്റെ കലവറയാണ് മുട്ട.

ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ മുട്ട പുരുഷന്മാർ ദിവസവും കഴിക്കുന്നത് നല്ലതാണ്. വേവിച്ച മുട്ടയേക്കാള്‍ പച്ചമുട്ടയാണ് പുരുഷന്മാരുടെ ആരോഗ്യത്തിന് നല്ലത്. ലൈംഗിക ജീവിതം സന്തോഷകരമാക്കാന്‍ ഇത് സഹായിക്കും.

പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ പച്ച മുട്ടയ്‌ക്ക് കഴിയും. ബീജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ലൈംഗികബന്ധത്തിനു മുമ്പ് പച്ചമുട്ട കഴിച്ചാല്‍ കിടപ്പറയില്‍ കരുത്ത് വര്‍ദ്ധിക്കും.

മസിലുകളുടെ കരുത്തിനും കോശങ്ങളുടെ കേടുപാടുകള്‍ ഇല്ലാതാക്കുന്നതിനും പച്ച മുട്ട ഉത്തമമാണ്. ഒരു പച്ച മുട്ടയില്‍ 6ഗ്രാം പ്രോട്ടീനുകളും ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

പുരുഷന്മാര്‍ ദിവസവും ഒരു പച്ചമുട്ട കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ദിവസവും ചൂടുള്ള കട്ടൻ കാപ്പിയിൽ പച്ചമുട്ട ചേർത്ത് കഴിക്കുന്നത് ഭാരം കുറയ്‌ക്കാ‍ന്‍ സഹായിക്കുമെന്നും ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2024: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

ടോയ്‌ലറ്റ് സീറ്റിനെക്കാള്‍ അണുക്കള്‍ നിങ്ങളുടെ തലയണകളില്‍ ഉണ്ടാകും!

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ?

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

അടുത്ത ലേഖനം
Show comments