Webdunia - Bharat's app for daily news and videos

Install App

ലോകത്തെ പത്തുശതമാനം ചെറുപ്പക്കാരെയും വൃക്ക രോഗങ്ങള്‍ ബാധിക്കുന്നു: വൃക്കകളെ എങ്ങനെ സംരക്ഷിക്കാം?

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 24 ഫെബ്രുവരി 2022 (10:03 IST)
വൃക്കരോഗങ്ങള്‍ ഇന്ന് ലോകം മുഴുവന്‍ വര്‍ധിച്ചുവരുകയാണ്. ഇതില്‍ പ്രായഭേദമൊന്നുമില്ല. പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും വസ്‌കുലാര്‍ രോഗങ്ങളും വൃക്കരോഗത്തെ വിളിച്ചുവരുത്തും. ലോകത്തെ പത്തുശതമാനം ചെറുപ്പക്കാരെയും വൃക്ക രോഗങ്ങള്‍ ബാധിക്കുന്നു എന്നാണ് കണക്ക്. 65വയസുകഴിഞ്ഞവരിലും കൂടുതലായി വൃക്ക രോഗങ്ങള്‍ കാണുന്നു. 
 
വൃക്കകളെ ആരോഗ്യത്തോടെ ഇരുത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. 
 
1. ധാരാളം വെള്ളം കുടിക്കുക. 
2. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക.
3. രക്ത സമ്മര്‍ദ്ദം ഇടക്കിലെ പരിശോധിക്കുക. ഇത് കൂടുന്നത് വൃക്കരോഗം വരുത്തും.
4. പുകവലി നിര്‍ത്തുക. ഇത് വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കും. 
5. പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കാതിരിക്കുക.
6. പ്രമേഹത്തെ നിയന്ത്രിക്കുക
7. വ്യായാമം ദിവസവും ശീലമാക്കുക. 
8. വേദനാ സംഹാരികളുടെ ഉപയോഗം കുറയ്ക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ? ഗുരുതര

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിങ്ങളെ നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമോ? പുതിയ പഠനം പറയുന്നത് ഇതാണ്

കണ്ണുകളെ അണുബാധയില്‍ നിന്നും സംരക്ഷിക്കാം

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

നെയിൽ പോളിഷ് ക്യാൻസറിന് വരെ കാരണമാകും

അടുത്ത ലേഖനം
Show comments