Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുടെ കോവാക്സിന്‍ 617 വകഭേദങ്ങളിലുള്ള വൈറസുകളെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ളതെന്ന് അമേരിക്കന്‍ ആരോഗ്യ വിദഗ്ദ്ധര്‍

ശ്രീനു എസ്
ബുധന്‍, 28 ഏപ്രില്‍ 2021 (15:43 IST)
ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ 617 വകഭേദങ്ങളിലുള്ള വൈറസുകളെ നിര്‍വീര്യമാക്കാന്‍ പ്രാപ്തമാണെന്ന് അമേരിക്കന്‍ ആരോഗ്യ വിദഗ്ദ്ധനും വൈറ്റഹൗസ് ചീഫ് മെഡിക്കല്‍ അഡ്വവൈസറുമായ ആന്റണി ഫൗസി അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ഒരു ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇതിനെ പറ്റി പറഞ്ഞത്. 
 
ഫലപ്രാപ്തിയുള്ള വാക്സിന്‍ ഉണ്ടെങ്കിലും മതിയായ വാക്സിന്‍ ലഭ്യമാകാത്തതും കൃത്യ സമയത്ത് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി എന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയെ സംബന്ധിച്ച് വാക്സിനേഷന്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം
Show comments