Webdunia - Bharat's app for daily news and videos

Install App

ലൈംഗികബന്ധം പാളി പോകുന്നോ ?; പുരുഷന്റെ കരുത്തിനെ നശിപ്പിക്കുന്ന 7 കാര്യങ്ങള്‍ ഇവയാണ്

ലൈംഗികബന്ധം പാളി പോകുന്നോ ?; പുരുഷന്റെ കരുത്തിനെ നശിപ്പിക്കുന്ന 7 കാര്യങ്ങള്‍ ഇവയാണ്

Webdunia
ഞായര്‍, 5 ഓഗസ്റ്റ് 2018 (16:54 IST)
മാറിയ ജീവിത സാഹചര്യത്തില്‍ പുരുഷന്മാര്‍ നേരിടുന്ന നിരവധി ലൈംഗിക പ്രശ്‌നങ്ങളുണ്ട്. അനാരോഗ്യകരമായ ഭക്ഷണ രീതികളും ജീവിത രീതിയുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. ബീജങ്ങളുടെ കുറവും തുടര്‍ന്നുണ്ടാകുന്ന വന്ധ്യതയുമാണ് ഇന്നത്തെ യുവാക്കളെ അലട്ടുന്ന പ്രശ്‌നം.

പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവിനു കാരണമായി ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ നിരവധിയാണ്. പുകവലിയും മദ്യപാനവും, ലഹരി മരുന്നുകളുടെ ഉപയോഗം, ഹോർമോൺ പ്രശ്‌നം, പ്രമേഹം, ടെൻഷനും സ്ട്രെസും, അമിത വണ്ണം എന്നിവയാണ് പ്രധാന കാരണമായി വിദഗ്ദര്‍ പറയുന്നത്.  

മസില്‍ വളര്‍ത്താന്‍ സ്‌റ്റിറോയിഡുകള്‍ കുത്തി വയ്‌ക്കുന്നത് ലൈംഗികപ്രശ്‌നങ്ങള്‍ക്കും വന്ധ്യതയ്‌ക്കും കാരണമാകും. സെക്‍സിന് മുമ്പ് മദ്യപിക്കുന്നത് ലൈംഗികശേഷി ഇല്ലാതാക്കും. പുരുഷന്മാരെപ്പോലെ സ്‌ത്രീകള്‍ക്കും ഈ പ്രശ്‌നങ്ങള്‍ ബാധകമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ പച്ചക്കറികള്‍ കഴിക്കരുത്! വയറിന്റെ പ്രശ്‌നങ്ങള്‍ കൂടും

ഉദ്ധാരണക്കുറവുണ്ടോ ?, എളുപ്പത്തിൽ പരിഹരിക്കാം, ഇക്കാര്യങ്ങൾ ചെയ്യാം

അമ്മായിയമ്മയെ ചാക്കിലാക്കാൻ ചില ട്രിക്‌സ്!

രാവിലെയുള്ള മലബന്ധം മൂലം കഷ്ടപ്പെടുകയാണോ? ഇതാ പരിഹാരം

ജീവിതത്തിന്റെ ആദ്യ 1000 ദിനങ്ങള്‍: ഭാവി ആരോഗ്യം, ക്ഷേമം, വിജയം എന്നിവയ്ക്കായുള്ള നിര്‍ണായക അടിത്തറ

അടുത്ത ലേഖനം