Webdunia - Bharat's app for daily news and videos

Install App

മുടികൊഴിച്ചിൽ അകറ്റാൻ ഇതാ ഒരു നാട്ടുവിദ്യ !

Webdunia
വ്യാഴം, 18 ഏപ്രില്‍ 2019 (20:44 IST)
മുടി കൊഴിച്ചില്‍ ഇന്ന് സ്ത്രീ പുരുഷ ഭേതമന്യേ എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. മുടികൊഴിച്ചിൽ നിയന്ത്രിക്കുന്നതിനായി പലതരത്തിലൂള്ള ഹെയർ ലോഷനുകളും ഷാംബുവുമെല്ലാം പരിക്ഷിക്കുന്നവരാണ് മിക്കവരും എന്നാൽ കൊഴിയുന്ന മുടിയുടെ അളവിൽ കുറവുണ്ടാകുന്നില്ല എന്നതാണ് വാസ്തവം.
 
മുടി കൊഴിച്ചിൽ തടയാൻ നമ്മുടെ വീട്ടിൽതന്നെ ഒരു ഉത്തമ ഔഷധം ഉണ്ടാക്കാം. മുടികൊഴിച്ചിൽ മാറ്റാൻ എറ്റവു നല്ലതാണ് വലിയ ഉള്ളി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കൂം. എന്നാൽ സത്യമാണ്. മുടി കൊഴിച്ചിൽ കുറച്ച് മുടി തഴച്ചുവളരാൻ സവാള സഹായിക്കും.
 
ദിവസവും ഒരു സവാള തൊലി കളഞ്ഞ് നീരെടുത്ത് അല്‍പം വെളിച്ചെണ്ണ ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മുടികൊഴിച്ചില്‍ അകറ്റാനാകും. മുടി കൂടുതല്‍ തിളക്കമുള്ളതാക്കാനും ഇത് സഹായിക്കും. സവാള നീരിൽ തേൻ ചേർത്ത് തലയിൽ തേച്ചു പിടിപ്പിച്ച് അൽ‌പനേരം കഴിഞ്ഞ് കഴികിക്കളയുന്നതിലൂടെ മുടി തഴച്ചുവളരാൻ സഹായിക്കും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments