Webdunia - Bharat's app for daily news and videos

Install App

നല്ല പ്രഭാത ഭക്ഷണം നിങ്ങളുടെ സൗന്ദര്യത്തെ എങ്ങനെ സ്വാധീനിക്കുന്നു?

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 11 മെയ് 2022 (15:50 IST)
നിങ്ങള്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുള്ള ആളാണെങ്കില്‍ ഒരിക്കലും പ്രഭാത ഭക്ഷണം ഉപേക്ഷിക്കാന്‍ പാടില്ല. നിങ്ങളുടെ സൗന്ദര്യത്തെ ഉയര്‍ത്തുന്നതില്‍ പ്രഭാത ഭക്ഷണത്തിന് വലിയ പങ്കുണ്ട്. ചര്‍മത്തിന്റെ ആരോഗ്യം പ്രഭാത ഭക്ഷണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഒരുദിവസത്തില്‍ ആദ്യം കഴിക്കുന്ന ഭക്ഷണം ചര്‍മത്തെ നേരിട്ട് ബാധിക്കുന്നു. 
 
രാവിലെ ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിച്ച് അമിത വണ്ണം ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നു. ഇതോടൊപ്പം ഒരു കപ്പ് സീസണല്‍ പഴങ്ങളും കഴിക്കാം. ഇതിലെ പോഷകങ്ങള്‍ ചര്‍മത്തിന് തിളക്കം നല്‍കും. അല്ലെങ്കില്‍ കുറച്ചു കഷണം ആപ്പിളും തക്കാളിയും കഴിക്കാം. കൂടാതെ ഒരു ഓംറ്റും ഒരു ഗ്ലാസ് പാലും കുടിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

നെയിൽ പോളിഷ് ക്യാൻസറിന് വരെ കാരണമാകും

ബിരിയാണി രാത്രി കഴിക്കാന്‍ കൊള്ളില്ല; കാരണം ഇതാണ്

തൈരിലെ കസീന്‍ എന്ന പ്രോട്ടീന്‍ നീര്‍വീക്കത്തിന് കാരാണമാകും, തൈര് നല്ലതാണോ

മുഖ ചര്‍മത്തിന്റെ ആരോഗ്യത്തിന് പഴത്തൊലി!

അടുത്ത ലേഖനം
Show comments