Webdunia - Bharat's app for daily news and videos

Install App

പോഷകങ്ങളുടെ കലവറ: ബീറ്റ്റൂട്ടിന് ഇത്രയും ഗുണങ്ങളോ!

ശ്രീനു എസ്
വെള്ളി, 8 ജനുവരി 2021 (19:04 IST)
ഒരുപാട് ഗുണങ്ങളുള്ള ഒരു റൂട്ട് വെജിറ്റബിളാണ് ബീറ്റ്റൂട്ട്. നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ കലവറ എന്നു തന്നെ പറയാം ബീറ്റ്റൂട്ടിനെ. ഫൈബര്‍,വിറ്റാമിന്‍ സി,ഇരുമ്പ്,ധാരാളം ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. നമ്മുടെ ദിവസേനയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ ഏറ്റവും നല്ല പച്ചക്കറിയാണ് ബീറ്റ്റൂട്ട്. നല്ല ആരോഗ്യമുള്ള ശരീരത്തിന് ആദ്യം വേണ്ടത് നല്ല പ്രതിരോധശേഷിയാണ്. നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ നമ്മുടെ ശരീരത്തിലെ അരുണരക്താണുക്കളുടെ അളവ് വര്‍ധിപ്പക്കാന്‍ സഹായിക്കുന്നു. ഇതുവഴി അണുബാധകളില്‍ നിന്ന് രക്ഷനേടാനും നല്ല ആരോഗ്യത്തോടെ ഇരിക്കാനും സാധിക്കുന്നു.
  
അതുപോലെ തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വിളര്‍ച്ച പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും ത്വക്കിന്റെ സംരക്ഷണത്തിനും ബീറ്റ്റൂട്ട് സഹായിക്കുന്നു. ദിവസേനെയുള്ള ആഹാരത്തില്‍ സൂപ്പ് ആയും സാലഡ് ആയുമൊക്കെ ഉള്‍പ്പെടുത്തന്നത് നല്ല ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം
Show comments