Webdunia - Bharat's app for daily news and videos

Install App

ഒരു നുള്ള് ഉപ്പ് മതി, തലയിലെ താരൻ അകറ്റാൻ!

Webdunia
വെള്ളി, 26 ഏപ്രില്‍ 2019 (19:03 IST)
മുടിയിൽ നിന്നും താരനെ അകറ്റാൻ കഠിന പ്രയത്നത്തിലാനോ നിങ്ങൾ ? കടകളിൽ കാണുന്ന ഷാംപുവും ലോഷനുമൊന്നും താരനകറ്റാൻ നമ്മളെ ചിലപ്പോൾ സഹായിക്കാറില്ല. ചിലർക്ക് ചില ലോഷനൊന്നും പിടിച്ചില്ലെന്നും വരാം. അങ്ങനെയാണെങ്കിൽ ഇനി വിഷമിക്കേണ്ട.  
 
യാതോരു പൈസ ചിലവുമില്ലാതെ തലയിലെ താരൻ അകറ്റാൻ ഇതാ കിടിലൻ വഴി. ഒട്ടും ചിലവില്ലാത്തതും ഏറെ പ്രയോജനവുമായ ഒരു വിദ്യയെ കുറിച്ചാണ് പറയുന്നത്. നമ്മുടെ എല്ലാവരുടെയും അടുക്കളയിൽ ഉണ്ടാക്കുന്ന ഉപ്പാണ് സംഗതി. അയ്യേ ഇതാണോ എന്ന് കളിയാക്കേണ്ട്. ഉപ്പ് താരനെ അകറ്റുന്നതിനും. മുടിയുടെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.
 
താരൻ കളയാനായി ചെയ്യേണ്ടത് ഇത്രമാത്രം. അൽ‌പം ഉപ്പ് തലയിൽ വിതറുക. തുടർന്ന് അൽ‌പനേരം വൃത്താകൃതിയിൽ തലയിൽ മസാജ് ചെയ്യുക. എന്നിട്ട് ഷാംപൂ തേച്ച് കഴുകിക്കളയാം. ഇതോടെ. താരൻ പോവുകയും മുടിക്ക് ആകർഷണീയത വർധിക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഞ്ഞളിലെ മായം കണ്ടെത്താം!

വണ്ണം കുറയ്ക്കണോ, പഴയ രീതികള്‍ മാറ്റു!

കുട്ടികളോട് ഈ ഏഴുകാര്യങ്ങള്‍ ചെയ്യരുത്!

നിങ്ങളുടെ ഉറക്കം ശരിയായ രീതിയില്‍ ആണോ?

തണുത്ത നാരങ്ങവെള്ളമാണോ ചൂട് നാരങ്ങവെള്ളമാണോ കൂടുതല്‍ നല്ലത്

അടുത്ത ലേഖനം
Show comments